Connect with us

Hi, what are you looking for?

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....

CHUTTUVATTOM

കവളങ്ങാട്:  ഗ്രാമപഞ്ചായത്ത് ഭരണ അഴിമതിക്കെതിരെയും നേര്യമംഗലം-പനം കൂട്ടി റോഡ്, തേങ്കോട് പാലം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതിലും പ്രതിക്ഷേധിച്ച് എൽ.ഡി.എഫ്. കവളങ്ങാട് ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. നേര്യമംഗലം- പനംകൂട്ടി...

NEWS

കോതമംഗലം : കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. ആന്റണി ജോൺ എംഎൽഎ കോവിഡ് കെയർ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർ പേഴ്സൺ...

CHUTTUVATTOM

കോതമംഗലം : അകാലത്തില്‍ നിര്യാതനായ പല്ലാരിമംഗലം കുടമുണ്ട സ്വദേശി ഇടയപ്പുറം ഇ എന്‍ ഷെയ്ഖിന്റെ (47) നിര്യാണത്തില്‍ കുടമുണ്ട ദേശാഭിമാനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ അനുശോചന യോഗം ചേര്‍ന്നു. ആന്റണി...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് ഞായറാഴ്ച 7445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍...

EDITORS CHOICE

കോതമംഗലം:ലോക്ഡൗൺ കാലത്ത് മുട്ടത്തോടിനുള്ളിൽ മഹാത്മാഗാന്ധിയുടെ ചിത്രം വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി നാടിനു അഭിമാനമായി മാറിയിരിക്കുകയാണ് പോത്താാനിക്കാട് വെട്ടിക്കുഴിയിൽ വീട്ടിൽ ജോണിൻ്റെ മകൻ അജയ് വി ജോൺ. മുട്ട...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം : വീടിന്റെ മുറ്റത്തു വിരിക്കുന്നതിനും, ഗാര്‍ഡന്‍ അലങ്കാരങ്ങള്‍ക്കും, അക്വോറിയങ്ങള്‍ക്കും മറ്റുമായി ഉപയോഗിയ്ക്കുന്ന ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ചാണ് ഇത്തവണ ഡാവിഞ്ചി സുരേഷ് ചിത്ര പരീക്ഷണം നടത്തിയത്.  ഡാവിഞ്ചി തന്റെ...

CHUTTUVATTOM

പെരുമ്പാവൂർ : മണ്ഡലത്തിലെ പ്രധാനപ്പെട്ട 7 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പദ്ധതി തയ്യാറാക്കി സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രസാദ്, സ്വദേശി ദർശൻ പദ്ധതികളിലേക്ക് സമർപ്പിക്കുന്നതിനുള്ള വിശദമായ...

NEWS

കോതമംഗലം : പരിശുദ്ധ യൽദൊ മാർ ബസേലിയോസ് ബാവായുടെ 335-)മത് ഓർമ പെരുന്നാളിൽ പി സി ക്രീയെഷൻസ് പുറത്തിറക്കിയ “പുണ്യബാവ” സി ഡി യുടെ പ്രകാശനം ഐസക് മാർ ഒസ്‌താത്തിയോസ്‌ മെത്രാപോലിത്തയും,ആൻ്റണി ജോൺ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ മുണ്ടയ്ക്കാപ്പടി ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം...

NEWS

എറണാകുളം : സംസ്ഥാനത്ത് ശനിയാഴ്ച 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര്‍ മറ്റ്...

error: Content is protected !!