Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിനുകൂടി പ്രയോജനം ലഭിക്കുന്ന മൂ​വാ​റ്റു​പു​ഴ ന​ദീ​ത​ട ജ​ല​സേ​ച​ന പ​ദ്ധ​തി പൂർണ്ണമായി പ്രവർത്തനക്ഷമമായി.

കോതമംഗലം : മൂവാ​റ്റു​പു​ഴ​വാ​ലി ജ​ല സേ​ച​ന പ​ദ്ധ​തി പൂ​ര്‍​ണമായി പ്ര​വ​ര്‍​ത്ത​നക്ഷ​മ​മാ​വു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു. മ​ല​ങ്ക​ര ഡാ​മി​ന് സ​മീ​പ​മു​ള്ള എ​ന്‍​ട്ര​ന്‍​സ് പ്ലാ​സ​യി​ലാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​ത്. മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വഹിച്ച ച​ട​ങ്ങി​ല്‍ മ​ന്ത്രി​മാ​രാ​യ വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, എം.​എം. മ​ണി എ​ന്നി​വ​ര്‍ വീഡിയോ കോൺഫെറൻസിലൂടെ മു​ഖ്യാ​ഥി​തി​ക​ളാ​യി. മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ല്‍ നി​ന്നും വൈ​ദ്യു​തി ഉ​ദ്പാ​ദ​ന​ത്തി​ന് ശേ​ഷം പാ​ഴാ​യി പോ​വു​ന്ന ജ​ലം എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മൂ​വാ​റ്റു​പു​ഴ ന​ദീ​ത​ട ജ​ല​സേ​ച​ന പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. ഇ​തി​നാ​യി തൊ​ടു​പു​ഴ ആ​റി​ന് കു​റു​കെ മ​ല​ങ്ക​ര ഡാ​മും 72 മീ​റ്റ​ര്‍ ക​നാ​ല്‍ ശൃം​ഖ​ല നി​ര്‍​മി​ക്കാ​ന്‍ 1974ല്‍ ​തീ​രു​മാ​ന​മാ​യ​ത്. പി​ന്നീ​ട് കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി 323 മീ​റ്റ​ര്‍ ക​നാ​ല്‍ ശൃം​ഖ​ല​യും ര​ണ്ട് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ സ്‌​കീ​മു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി 18173 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് ജ​ല​സേ​ച​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കി.

മൂ​വാ​റ്റു​പു​ഴ ന​ദീ​ത​ട ജ​ല​സേ​ച​ന പ​ദ്ധ​തി​ക്ക് 2000-2001 മു​ത​ല്‍ കേ​ന്ദ്ര സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു. 2017ല്‍ ​പ​ദ്ധ​തി​ക്ക് 945 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. 37 മി​ല്യ​ണ്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള മ​ല​ങ്ക​ര എ​ര്‍​ത്തേ​ണ്‍ കം ​മേ​സ​ണ്‍​റി ഡാ​മി​ല്‍ നി​ന്നാ​ണ് പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ ജ​ലം ല​ഭി​ക്കു​ന്ന​ത്. കാ​ര്‍​ഷി​ക പ​ദ്ധ​തി​ക്കും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നും പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന പ​ദ്ധ​തി ക​മ്മീ​ഷ​ന്‍ ചെ​യ്യു​ന്ന​തോ​ടെ 18173 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തു ജ​ല​സേ​ച​നം സാ​ധ്യ​മാ​വും. പ​ദ്ധ​തി​യു​ടെ ഹെ​ഡ് വ​ര്‍​ക്ക് ആ​യ മ​ല​ങ്ക​ര ഡാ​മി​ന്‍റെ​യും മെ​യി​ന്‍ ബ്രാ​ഞ്ച് ക​നാ​ലു​ക​ളു​ടെ​യും പ​ണി 100 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഉ​പ​ക​നാ​ലു​ക​ള്‍ 95 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​ക്കി.

ജ​ല​സേ​ച​ന​തി​ന് പു​റ​മെ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ 65 ക്യൂ​സെ​ക്‌​സ് ജ​ലം വാ​ട്ട​ര്‍ അ​തോ​റി​റ്റി​ക്കും ജി​സി​ഡി​എ​ക്കും ന​ല്‍​കു​വാ​നും വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​ന് 700 ക്യൂ ​സെ​ക്‌​സ് ജ​ലം കൊ​ച്ചി റി​ഫൈ​ന​റി​ക്കും അ​ധി​ക ജ​ലം മ​ല​ങ്ക​ര​യി​ലെ 10.5 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി നി​ല​യ​ത്തി​ന് ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എറണാകുളം , ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് ഇന്ന് പൂർണ്ണമായി പ്രവർത്തനക്ഷമമായിരിക്കുന്നത്. ചടങ്ങിൽ ജില്ലകളിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

You May Also Like

CRIME

മൂവാറ്റുപുഴ: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളിലൊരാള്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി കുന്നത്ത് മുഹമ്മദ് മുസ്തഫ (24)യെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്‌ചെയ്തത്....

CRIME

മൂവാറ്റുപുഴ: ഒമ്പത് മാസം ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആരക്കുഴ മീങ്കുന്നം സ്വദേശികളാ പരുന്തുംമാക്കില്‍ കെന്‍സ് ജേക്കബ് (24) പത്രയില്‍ അരുണ്‍ മണി (24) ചിരവത്തടത്തില്‍ സോബിന്‍...

NEWS

മൂവാറ്റുപുഴ: നഗരസഭ പരിധിയില്‍ നിരവധി പേരെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചയോടെ വാഴപ്പിള്ളി ഐടിആര്‍ റോഡില്‍ വച്ചാണ് നായയെ പിടികൂടിയത്. പിടികൂടി നഗരസഭയിലേക്ക് എത്തിക്കുന്നതിനിടയില്‍ നായ ചത്തിരുന്നു....

ACCIDENT

മൂവാറ്റുപുഴ : നഗരത്തില്‍ ശനിയാഴ്ച നിരവധി ആളുകളെ ആക്രമിച്ച തെരുവ് നായയെ പിടികൂടി. ഞായറാഴ്ച രാവിലെ മുതല്‍ മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ പി രജിതയുടെ നേതൃത്വത്തില്‍ ആരോഗ്യ...

CRIME

മൂവാറ്റുപുഴ: പേഴയ്ക്കപ്പിള്ളിയില്‍ നിന്ന് കഞ്ചാവും, ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനക്കാര്‍ എക്‌സൈസ് പിടിയില്‍. പായിപ്ര കവലയില്‍ നിന്ന് ഒന്നര കിലോ കഞ്ചാവുമായി ബീഹാര്‍ സ്വദേശി ബിധാന്‍ ദാസ് (27), മറ്റൊരു കേസില്‍ പായിപ്രകവലയില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആരക്കുഴ കീഴ്മടങ്ങ് വയലില്‍വീട്ടില്‍ ബിബിന്‍സ് മാത്യുവിനെ (അലക്സ്-45) ആണ് മൂവാറ്റുപുഴ പോക്സോ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ മഹാറാണി ഹോട്ടല്‍ ജീവനക്കാരനായ ഈസ്റ്റ്മാറാടി മണ്ഡനാക്കര ബിനു (48) എം വര്‍ഗ്ഗീസ്...

ACCIDENT

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ വള്ളിക്കട കടവില്‍ നിന്നും ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പരീക്കപീടിക അടയ്ക്കാമുണ്ടക്കല്‍ ബിനുവിന്റെ മകന്‍ ക്രിസ് (17) നായുള്ള തിരച്ചിലാണ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ഞായറാഴ്ച...

ACCIDENT

നെല്ലാട്: പട്ടിമറ്റം-മൂവാറ്റുപുഴ റോഡില്‍ നെല്ലാടിന് സമീപം പാലച്ചുവട് ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തോട്ടുങ്ങല്‍ പീടിക ചാരുവേലില്‍ രമേശിന്റെ മകന്‍ അര്‍ജുന്‍ രമേശ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വലമ്പൂരില്‍...

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

error: Content is protected !!