Connect with us

Hi, what are you looking for?

EDITORS CHOICE

മലയാളത്തിന്റെ മഹാനടന് ആദരം അർപ്പിച്ച് ഡാവിഞ്ചിയുടെ മൂന്നടി മാത്രം ഉയരമുള്ള മമ്മൂട്ടി ശിൽപ്പം.


കൊച്ചി : മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ തന്നെ ശില്പം നിർമ്മിച്ച് ആദരം അർപ്പിക്കുകയാണ് പ്രശസ്ത ശില്പി യും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. നാളെ (ആഗസ്റ്റ് 6 നു )സിനിമയില്‍ മമ്മുക്ക അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ സന്തോഷ സൂചകമായി കുവൈറ്റില്‍ ജോലിയുള്ള കൊടുങ്ങല്ലൂര്‍ക്കാരനായ ഷാലിയുടെ വേണാടിന്റെ ആവശ്യപ്രകാരമാണ് ഡാവിഞ്ചി സുരേഷ് ഈ ശില്‍പം നിര്‍മ്മിച്ചത്.

3 അടി ഉയരമുള്ള ഫൈബറില്‍ നിര്‍മിച്ച പൂര്‍ണകായ പ്രതിമ വീഡിയോയിലൂടെ മമ്മുക്ക കണ്ട് ഡാവിഞ്ചിയെ സന്തോഷവും, ആശംസയും അറിയിച്ചു. കുവൈറ്റിലെ മമ്മൂട്ടി ഫാന്‍സ്‌ അസോസ്സിയേഷന്‍റെ സെക്രട്ടറി കൂടിയായ ഷാലി വേണാട്ട് തിരിച്ചു പോകും മുന്‍പ് മമ്മുക്കാക്ക് ശിൽപം കൈമാറാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കയാണ്.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...