കോതമംഗലം: ചേലാട് മുണ്ടയ്ക്കല്‍ പരേതനായ ജോസഫ് ജേക്കബിന്റെ ഭാര്യ ലില്ലി ജേക്കബ് (86) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 3ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. പരേത മേലൂര്‍ നെറ്റിക്കാടന്‍ കുടുംബാഗമാണ്. മക്കള്‍: ജയന്‍, ജെ.എം ജേക്കബ്, ഷീന, ബിന്ദു, പരേതനായ ഷാജി. മരുമക്കള്‍: മിനി കുളത്തിങ്കല്‍ തൃശ്ശൂര്‍, റിക്ഷ കാക്കനാട്ട് മൂവാറ്റുപുഴ, ശോഭ ആലുംമൂട്ടില്‍ പുനലൂര്‍, ജോസഫ് ജോര്‍ജ് കിടങ്ങന്‍ എറണാകുളം, ജോസഫ് അലക്‌സാണ്ടര്‍ മേനംവീട് തിരുവനന്തപുരം.



















































