Connect with us

Hi, what are you looking for?

NEWS

റോഡ് പണി മൂലം കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടുന്നു; ഒരാഴ്ച്ചയായി കുടിവെള്ള വിതരണം അവതാളത്തിൽ.

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ മേഘലകളിൽ കുടിവെള്ളക്ഷാമം . ഒരാഴ്ച്ചയായ് കുടിവെള്ളം മുടങ്ങിയിട്ട്. റോഡു പണി മൂലം പൈപ്പ് പൊട്ടിയതിനാൽ കുടിവെള്ള വിതരണം മുടങ്ങുകയായിരുന്നു. പല തവണ അറ്റകുറ്റപണികൾ നടത്തിയെങ്കിലും തുടരെ പൈപ്പുകൾ പൊട്ടുകയും ചെയ്തു. കുടിവെള്ളം കിട്ടാതെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. റോഡു പണി തീർന്നിട്ടു പൈപ്പുകൾ നന്നാക്കാമെന്നാണ് വാട്ടർ അതോർട്ടിയുടെ തീരുമാനം. വനം വകുപ്പിന്റെ സോഷിൽ ഫോറസ്റ്റ് വിഭാഗം മരത്തിന് നിശ്ച്ചയിച്ച വില കൂടുതലായതുകൊണ്ടാണ് ടെൻണ്ടർ ഇടുക്കാൻ ആരും തയ്യാറാകാത്തതാണ് .ഈ കാര്യങ്ങൾ   ബന്ധപ്പെട്ടവർ ഇടപ്പെട്ട് മരങ്ങൾ മുറിക്കാൻ നടപടിയെടുക്കണം. അല്ലെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുമെന്നാണ് നാട്ടുകരുടെ ആശങ്ക. റോഡുവികസനത്തിന് തടസമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനുള്ള  നടപടി വേഗത്തിലാക്കണമെന്ന് പഞ്ചായത്ത് സ്റ്റാൻഡിൻ കമ്മറ്റി ചെയർമാൻ കെ.എ. സിബി ആവശ്യപ്പെട്ടു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!