കോതമംഗലം: കോതമംഗലം വൈഎംസിഎയുടെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ദിനാചരണം നടത്തി. ഡോ. റോയ് ജോര്‍ജ് മാലിയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമി ചെറുകാട്ടില്‍ അധ്യക്ഷത വഹിച്ചു.
കെ.റ്റി മത്തായികുഞ്ഞ്, പി.സി. സ്‌കറിയ,ജോര്‍ജ് മാത്യു,ബിനോജ് ജോര്‍ജ്, പ്രൊഫ. ബേബി എം.വര്‍ഗ്ഗീസ്,എം.എസ്.എല്‍ദോസ്, കെ.പി.പോള്‍,സലീം ചെറിയാന്‍,ഡോ. ജേക്കബ് ഇട്ടൂപ്പ്,അഡ്വ. റ്റി.ജെ.ജോര്‍ജ്, ബേബിച്ചന്‍ നിധീരിക്കല്‍, ഷാമി ഐസക്, എം.യു ബേബി,തോമസ് ഗീവര്‍ഗീസ്, കെ.പി. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
























































