NEWS ഡോക്ടേഴ്‌സ് ദിനാചരണം നടത്തി കോതമംഗലം വൈഎംസിഎ കോതമംഗലം: കോതമംഗലം വൈഎംസിഎയുടെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ദിനാചരണം നടത്തി. ഡോ. റോയ് ജോര്‍ജ് മാലിയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമി ചെറുകാട്ടില്‍ അധ്യക്ഷത വഹിച്ചു. കെ.റ്റി മത്തായികുഞ്ഞ്, പി.സി. സ്‌കറിയ,ജോര്‍ജ് മാത്യു,ബിനോജ് ജോര്‍ജ്,... Kothamangalam News3 hours ago