Connect with us

Hi, what are you looking for?

Business

കോതമംഗലം ഓജസ് ഓട്ടോ മോബൈൽസിൽ നിരവധി തൊഴിൽ അവസരങ്ങൾ.

കോതമംഗലം : ഇന്ത്യയിലെ പ്രമുഖ വാഹന ബോഡി നിർമ്മാതാക്കളായ ഓജസ് ഓട്ടോ മോബൈൽസിലേക്ക് ടൂറിസ്റ്റ് ബസ്, ട്രാവലർ ബോഡി പാച്ച് വർക്ക്, മൾട്ടിവുഡ് ഡിസൈൻ ജോലി ചെയ്യുന്ന പ്രവർത്തി പരിചയം ഉള്ളവരെ ഉടൻ ആവശ്യം ഉണ്ട്.

ബന്ധപ്പെടേണ്ട ഫോൺ നമ്പർ:

8086700292

8086700296

You May Also Like