Connect with us

Hi, what are you looking for?

NEWS

റോഡിലിറങ്ങിയ ആനകളെ തുരത്തുന്നതിനിടെ വനം വകുപ്പ് ജീവനക്കാരന് പരുക്ക്.

കോതമംഗലം : റോഡിലിറങ്ങിയ ആനകളെ തുരത്തുന്നതിനിടെ വീണ് ഫോറസ്റ്റർക്ക് പരിക്ക്; ആനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിൽ ആഞ്ഞിലി ചുവടിന് സമീപം റോഡിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തിരികെ വിടുന്നതിനിടെയാണ് സംഭവം. കാട്ടാനക്കൂട്ടത്തിലെ ഒരാന വനപാലകർക്ക് നേരേ പാഞ്ഞടക്കുകയായിരുന്നു.

ഓടി മാറുന്നതിനിടയിൽ ഫോറസ്റ്റർ ബീനൂബ് ഖാൻ വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ഒച്ചവച്ചും വാഹനം ഇരപ്പിച്ച് നിർത്തിയും ആനയെ പിന്തിരിപ്പിക്കുകയായിരുന്നു. കോതമംഗലം താലൂക്ക് ആശൂപത്രിയിൽ പ്രവേശിപ്പിച്ച ബീനൂബ് ഖാൻ കാലിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...