കുട്ടമ്പുഴ : വടാട്ടുപാറയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ ഫോറസ്റ് സ്റ്റേഷൻ ഉപരോധിച്ചു. ഡീൻ കുര്യാക്കോസ് MP യുടെ ഇടപെടലിൽ സമരം അവസാനിച്ചു. അതി രൂക്ഷമായ കാട്ടാന ശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടിയ സാഹചര്യത്തിൽ ഇന്നലെ...
വടാട്ടുപാറ : കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ വടാട്ടുപാറ രണ്ടാം വാർഡിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ജമീല അയ്യൂബിന്റെ ഒരേക്കർ സ്ഥലത്ത് കര നെൽകൃഷിക്ക് തുടക്കമായി. വാർഡ് മെമ്പർ എൽദോസ് ബേബി അദ്ധ്യക്ഷത വഹിച്ച...
കോതമംഗലം: വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച ഡിഎഫ്ഒ ഓഫിസിനു മുന്നിൽ സത്യഗ്രഹം നടത്തും. വനാതിർത്തിയിൽ വൈദ്യുതി വേലി, റെയിൽ ഫെൻസിങ്, കിടങ്ങ് എന്നിവ സ്ഥാപിക്കുക, വന്യ...
വടാട്ടുപാറ: വടാട്ടുപാറയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു; വടാട്ടുപാറ മുസ്ലീം പള്ളിപ്പടി ഭാഗത്ത് കർഷകയായ ഉഷ ദിവാകരൻ പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്തെ വാഴകൃഷിയാണ് കാട്ടാനക്കൂട്ടം തിന്നും, ചവിട്ടിയും നശിപ്പിച്ചത്. മറ്റൊരു കൃഷിയിടത്തിലെ പൈനാപ്പിൾ...
കുട്ടമ്പുഴ : വടാട്ടുപാറയിൽ വീണ്ടും കാട്ടാന ആക്രമണം; കൃഷി വിളകൾ നശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടി വടാട്ടുപാറ റോക്ക് ജംഗ്ഷനിൽ വാഴക്കുളം വീട്ടിൽ ചാക്കോച്ചന്റെ പുരയിടത്തിനോട് ചേർന്ന കൃഷിയിടത്തിലെ വിളകളാണ് കാട്ടാന നശിപ്പിച്ചത്. അരയേക്കറോളം...
വടാട്ടുപാറ: വനാതിർത്തി ഗ്രാമങ്ങളിലെ വന്യമൃഗ ശല്യം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. വടാട്ടുപാറ മാവിൻചുവട് തുമ്പനിരപ്പേൽ ജോസിൻ്റെ പോത്തിനെ ഇന്നലെ (ബുധൻ) പുലർച്ചെ കാട്ടാന കുത്തി കൊന്നിരുന്നു. യുഡിഎഫ്...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ മാവിൻചുവട് പ്രദേശത്ത് ഇന്ന്(ബുധനാഴ്ച)രാവിലെ ഉണ്ടായ കാട്ടാനയുടെ ആക്രമണം മൂലം കുമ്പനിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്ത് കിടാവിനെ കുത്തി കൊലപ്പെടുത്തുകയും നാരേത്ത്കുടി എൽദോസിന്റെ കൃഷിസ്ഥലത്തിനും നഷ്ടം സംഭവിച്ചു. നാശ നഷ്ടം...
കോതമംഗലം: വടാട്ടുപാറ പനഞ്ചോടാണ് കാട്ടാന പോത്തിനെ ചവിട്ടിക്കൊന്നത്. തുമ്പ നിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്തിനെയാണ് പുലർച്ചെ രണ്ട് മണിയോടെ കാട്ടാന ചവിട്ടി കൊന്നത്. ഒരു വയസ്സുള്ള പോത്തിനെയാണ് കാട്ടാന കൊന്നത്. പോത്തിൻ്റെ അലർച്ചകേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ്...
കോതമംഗലം: വടാട്ടുപാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വടാട്ടുപാറ റോക്ക് ജംഗ്ഷനിൽ കുട്ടപ്പൻ ഗോപാലൻ്റെ പുരയിടത്തിലാണ് വൈകിട്ടോടെ രാജവെമ്പാലയെ കണ്ടത്. വനം വകുപ്പിൽ വിവരമറിയിച്ചതിനെ തുടർന്ന് കോടനാട്...
കോതമംഗലം : ഇടമലയാർ കാനന സഫാരി കെ എസ് ആർ റ്റി സി നടത്തുന്ന മലയോര വിനോദസഞ്ചാര പരിപാടിക്ക് ഇടമലയാർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.വടാട്ടുപാറ പ്രദേശത്ത് കൂടിയുള്ള ആദ്യ സർവീസ് ആന്റണി...