Connect with us

Hi, what are you looking for?

NEWS

വി ഐ പി അതിഥിയെ കാണുവാൻ എം.എൽ എയും; കുത്തുകുഴി തോട്ടിൽ മീൻ പിടിക്കാൻ വച്ചിരുന്ന കൂട്ടിൽ മലമ്പാമ്പ് കുടുങ്ങി

കോതമംഗലം : രാത്രി മീൻ പിടിക്കാൻ വച്ചിരുന്ന ഇരുമ്പ് കൂട്ടിൽ രാവിലെ നോക്കുമ്പോൾ കൂട്ടിൽ കുരുങ്ങിയ വിരുതനെ കണ്ട് അമ്പരന്ന് പൊളി. കിഴക്കേ കുത്തുകുഴിയിൽ കൈതോട്ടിൽ മീൻ പിടിക്കാനായി കളരിക്കൽ വീട്ടിൽ പോളിവച്ചിരുന്ന ഇരുമ്പ് വല കൂട്ടിൽ രാവിലെ നോക്കിയപ്പോൾ കൂറ്റൻ മലമ്പാമ്പ് കുടുങ്ങി കിടക്കുന്നത് കണ്ടത്. ആദ്യം വലിയ മീനാണെന്ന് കരുതി സന്തോഷിച്ച പോളി അടുത്ത് ചെന്ന് നോക്കിയപ്പോൾ ഞെട്ടിപ്പോയി.

പകച്ച് പോയ പോളി ഉടൻ സമീപ പ്രദേശത്തെ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർക്കൊപ്പം സംഭവ സ്ഥലത്ത് അതുവഴിയെ പോകുകയായിരുന്ന എം.എൽ.എ.ആന്റണി ജോണും കാഴ്ചക്കാർക്കൊപ്പം കൗതുക കാഴ്ചയിൽ പങ്ക് ചേർന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി മലമ്പാമ്പിനെ ഏറ്റെടുക്കുകയും ചെയ്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്കൂടി ഭൂമിയ്ക്ക് ഉടമകളായി മാറുന്നു.കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്ക് നാളെ (3/3/26) പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിയും വലിയപാറ ലാൽജി പബ്ലിക് ലൈബ്രറിയും സംയുക്തമായി റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് തല സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ടും,കിഫ്ബി ഫണ്ടും ഉള്‍പ്പെടെ 15 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ മാര്‍ച്ച് 2ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പ്പിക്കുമെന്ന്...

CHUTTUVATTOM

കോതമംഗലം :വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പൊതുസ്ഥലങ്ങളിൽ മാലിന്യ ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തനങ്ങൾക്ക് വാരപ്പെട്ടി കവലയിൽ മാലിന്യ ബിന്ന് സ്ഥാപിച്ചുകൊണ്ട് തുടക്കമിട്ടു . ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാര്‍ രാജപാത പുനര്‍ നിര്‍മ്മാണം കോടതി നിര്‍ദ്ദേശങ്ങള്‍ കൂടി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു....

CHUTTUVATTOM

കോതമംഗലം : കുട്ടമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം ഓൺലൈൻ മുഖേന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. 1987...

CHUTTUVATTOM

കോതമംഗലം: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെയും, നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ നടന്നു വരുന്ന ഹെല്‍ത്തി കേരള ക്യാമ്പയിന്റെ കോതമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു....

CHUTTUVATTOM

കേരള സർക്കാരിന്റെ വിമുക്തി പ്രോഗ്രാമിന്റെ ഭാഗമായുള്ള കോതമംഗലം നിയോജക മണ്ഡലം തല കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിലിന്റയും MA കോളേജ്‌...

CHUTTUVATTOM

കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകൾ അനുവദിക്കുവാൻ ഇന്ന് (18/2/26) ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നേര്യമംഗലത്ത് ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...

CHUTTUVATTOM

കോതമംഗലം: ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് മലയോര മേഖലകളിലേക്കും മറ്റുമുള്ള യാത്രാ ക്ലേശങ്ങള്‍ക്ക് പരിഹാരമേകാന്‍ ആന്റണി ജോണ്‍ എംഎല്‍എയുടെ ഇടപെടലിന്റെ ഭാഗമായി കോതമംഗലം കെഎസ്ആര്‍ടിസി യൂണിറ്റിന് അനുവദിച്ച കോതമംഗലം- തേനി- എറണാകുളം ഇന്റര്‍ സ്റ്റേറ്റ്...

error: Content is protected !!