Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് കോളേജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോതമംഗലം: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി കൊല്ലം ഓച്ചിറ, പ്രയാർ തെക്ക് ആലും പീടിക, മറൂൽ ഹൗസ് അബ്ദുൽ കലാമിൻ്റെ മകൻ മുഹമ്മദ് *ഖൈസ് (18) ആണ് മരണപെട്ടത്. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് കൂട്ടുകാരോടൊപ്പം കോതമംഗലം പുഴയിൽ പുതുപ്പാടി കുമ്പപ്പിള്ളി കടവിൽ കുളിക്കാനിറങ്ങിയതാണ്. നാട്ടുകാരും അഗ്നി രക്ഷ സേനയും ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...