Connect with us

Hi, what are you looking for?

NEWS

മണ്ണിടിച്ചൽ ഉണ്ടായ പ്രദേശം ഉന്നതതല സംഘം സന്ദർശിച്ചു.

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ വെളിയേൽച്ചാൽ  മുട്ടത്ത് കണ്ടെത്ത് മണ്ണിടിച്ചൽ ഉണ്ടായ പ്രദേശം ഉന്നതതല സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.ശക്തമായ മഴയെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു മണ്ണിടിച്ചൽ ഉണ്ടായത്. മണ്ണിടിച്ചൽ ഉണ്ടായ സ്ഥലത്തിന് താഴെയുള്ള ഏഴോളം വീട്ടുകാരെ മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ആന്റണി ജോൺ MLA, RDO M V സുരേഷ് കുമാർ,തഹസിൽദാർ റേച്ചൽ K വർഗ്ഗീസ്,കീരംപാറ വില്ലേജ് ഓഫീസർ ആനി T L, പഞ്ചായത്ത് പ്രസിഡൻ്റ് V C ചാക്കോ,വൈസ് പ്രസിഡന്റ് ഷീബ ജോർജ്,സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സിനി ബിജു,ജിജോ ആന്റണി,മെമ്പർമാരായ ബീന റോജോ,അൽഫോൻസ സാജു,ആശ ജയപ്രകാശ്,ലിസി ജോസ്,മുൻ മെമ്പർ സാബു വർഗ്ഗീസ്,E P രഘു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രദേശം സന്ദർശിച്ചത്. നാളെ ജിയോളജി അധികൃതർ സ്ഥലം സന്ദർശിച്ച് മണ്ണിടിച്ചലിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് വിലയിരുത്തും.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!