Connect with us

Hi, what are you looking for?

NEWS

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെ കോതമംഗലത്തെ യൂണിറ്റുകൾ 23 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

കോതമംഗലം: കോവിഡ് 19 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കോതമംഗലം ബ്ലോക്ക് ഈസ്റ്റ് വെസ്റ്റ് യൂണീറ്റുകളിൽ അംഗങ്ങളായ പെൻഷൻകാരിൽ നിന്നും ആദ്യ ഗഡുവായി സമാഹരിച്ച 2309023 രൂപയുടെ സമ്മതപത്രം യൂണീറ്റ് സെക്രട്ടറിമാരിൽ നിന്നും ആന്റണി ജോൺ എം എൽ എ ഏറ്റുവാങ്ങി ട്രഷറി ഓഫീസറെ ഏൽപ്പിച്ചു.

ജില്ലാ സെക്രട്ടറി കെ മോഹനൻ,ജില്ലാ വൈസ് പ്രസിഡന്റ് കെ കെ മൈതീൻ,ജില്ലാ കമ്മറ്റി അംഗങ്ങളായ ചെറുവട്ടൂർ നാരായണൻ,സി കെ പത്മകുമാരി,ബ്ലോക്ക് വൈസ് പ്രസിഡന്റ് പി വി എബ്രഹാം,ട്രഷറർ എം വി കുര്യാക്കോസ്,പി എൻ മോഹനൻ,എൻ പി കുര്യാക്കോസ്,പി എൻ നാരായണൻ നായർ,സി വി ജേക്കബ്,കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....