Connect with us

Hi, what are you looking for?

NEWS

കേരള എന്‍ ജി ഒ യൂണിയന്‍: സ്‌നേഹ വീടിന്റെ ശിലാസ്ഥാപനം നടത്തി

കോതമംഗലം : കേരള എന്‍ ജി ഒ യൂണിയന്‍ വജ്ര ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ 60 ഭവനരഹിതര്‍ക്ക് നിര്‍മിക്കുന്ന വീടുകളില്‍ എറണാകുളം ജില്ലയിലെ മൂന്നാമത്തെ വീടിന്റെ ശിലാസ്ഥാപനം നടന്നു. പിണ്ടിമന പഞ്ചായത്തില്‍ വെറ്റിലപ്പാറ കുളങ്ങാട്ടുകുഴിയില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം എല്‍ എ വീടിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. സംഘാടക സമതി ചെയര്‍മാന്‍ കൂടിയായ സി ഐ റ്റി യു ഏരിയാ പ്രസിഡന്റ് പി എം മുഹമ്മദാലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ കെ സുനില്‍കുമാര്‍, സംഘാടകസമിതി വൈസ് ചെയര്‍മാര്‍ ബിജു പി നായര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസി ജോസഫ് , വാര്‍ഡ് മെമ്പര്‍മാരായ ജിന്‍സണ്‍ മാത്യ, സിജി ആന്റണി, ലാലി ജോയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ എ അന്‍വര്‍ സ്വാഗതവും എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയറ്റ് മെമ്പര്‍ എം കെ ബോസ് എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...