Connect with us

Hi, what are you looking for?

NEWS

റോഡിനെ കുറുകെ ചാടിയകാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.


കീരമ്പാറ : പുന്നേക്കാട് – പാലമറ്റത്ത് റോഡിനെ കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രക്കാരൻ ബിനോയ് ജേക്കബ്ബ് കുന്നപ്പിള്ളി പുന്നേക്കാട് കരിയിലപ്പാറ സ്വദേശി ഗുരുതര പരിക്ക് പറ്റി രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
പുന്നേക്കാട് നേര്യമംഗലം റോഡിലാണ് ശനിയാഴ്ച്ച പുലർച്ചെ യാണ് അപകടം നടന്നത്. പോത്തുപാറയിലെ റബ്ബർ ഫാക്ടറിയിലെ ജീവനക്കാരനാണ് ബിനോയ് ജേക്കബ് ജോലി കഴിഞ്ഞ് പോകുന്ന വഴിയായിരുന്നു കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ബൈക്ക് മറയുകയായിരുന്നു. മറ്റു ജീവനക്കാർ പിന്നിലുള്ളത് കൊണ്ടാണ് ബിനോയി യെ ഹോസ്പിറ്റലിൽ എത്തിയക്കാൻ കഴിഞ്ഞത് .ഈ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...