Connect with us

Hi, what are you looking for?

NEWS

വീടിൻ്റെ മുകളിലത്തെ നിലയിലെ ബെഡ് റൂമിലൊളിച്ച മരപ്പട്ടിയെ പിടികൂടി.

കവളങ്ങാട് : ഊന്നുകല്ലിൽ വീടിൻ്റെ മുകളിലത്തെ നിലയിലെ ബെഡ് റൂമിലൊളിച്ച മരപ്പട്ടിയെ പിടികൂടി; ഇന്ന് ഉച്ചയോടെയാണ് സംഭവം. വനം വകുപ്പിൽ നിന്ന് വിരമിച്ച ഊന്നുകൽ സ്വദേശി സീതി യുടെ ബെഡ് റൂമിലാണ് മരപ്പട്ടി അകപ്പെട്ടത്.ഉടനെ കോതമംഗലം ഫോറസ്റ്റ് റയ്ഞ്ച് ഓഫിസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് തടിക്കുളം ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ നിന്ന് വനപാലകരായ Noor Hasan ഉം മാഹി നോടുമൊപ്പം ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ C.K. varghese എത്തി മരപ്പട്ടിയെ പിടികൂടുകയായിരുന്നു. പിടികൂടിയ മരപ്പട്ടിയെ ഉൾ വനത്തിൽ തുറന്നു വിട്ടു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...