Connect with us

Hi, what are you looking for?

CHUTTUVATTOM

INTUC കൊടിമരം തകർത്ത സാമുഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാൻഡിൽ പ്രതിഷേധ യോഗം നടത്തി.

കോതമംഗലം : കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ INTUC കൊടിമരം തകർത്ത സാമുഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാൻഡിൽ പ്രതിഷേധ യോഗം നടത്തി.
റീജണൽ ജനറൽ സെക്രട്ടറി റോയ് കെ പോൾ അധ്യക്ഷനായി.റീജണൽ പ്രസിഡൻ്റ് അഡ്വ: അബു മൊയ് തീൻ ഉദ്ഘാടനം ചെയ്തു. സീതി മുഹമ്മദ് ,ചന്ദ്രലേഖ ശശിധരൻ ,ശശികുഞ് മോൻ ,വിൽസൺ തോമസ് ,ബഷീർചിറങ്ങര ,ബേബി സേവ്യർ ,അനിൽ രാമൻ നായർ ,ജിജോ കവളങ്ങാട് ,കെ എം സലീം ,കെ വി ആൻ്റണി ,ഷാജൻ പോൾ ,നിബു എം എസ് , റസാഖ് എം എസ് ,സരസ പൗലോസ് എന്നിവർ പ്രസംഗിച്ചു.

 

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...