Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1687 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം: സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,62,48,280 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,035 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 1687 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1669

• ഉറവിടമറിയാത്തവർ- 16

• ആരോഗ്യ പ്രവർത്തകർ – 1

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• മഴുവന്നൂർ — 63
• ആവോലി — 45
• പായിപ്ര — 45
• തൃപ്പൂണിത്തുറ — 41
• എളംകുന്നപ്പുഴ — 37
• പള്ളിപ്പുറം — 37
• വടക്കേക്കര — 37
• ചെങ്ങമനാട് — 36
• കിഴക്കമ്പലം — 35
• തൃക്കാക്കര — 33
• നായരമ്പലം — 33
• നെല്ലിക്കുഴി — 32
• കരുമാലൂർ — 29
• വാഴക്കുളം — 29
• കൂവപ്പടി — 27
• പള്ളുരുത്തി — 26
• എടത്തല — 25
• മരട് — 25
• എടവനക്കാട് — 23
• ചിറ്റാറ്റുകര — 23
• വാരപ്പെട്ടി — 22
• അങ്കമാലി — 21
• കളമശ്ശേരി — 21
• കുഴിപ്പള്ളി — 21
• മുളന്തുരുത്തി — 21
• കടവന്ത്ര — 20
• കോതമംഗലം — 20
• ചേന്ദമംഗലം — 20
• തുറവൂർ — 20
• പാറക്കടവ് — 19
• പിണ്ടിമന — 19
• കറുകുറ്റി — 18
• പൈങ്ങോട്ടൂർ — 18
• ആലങ്ങാട് — 17
• കടുങ്ങല്ലൂർ — 17
• കവളങ്ങാട് — 17
• കുട്ടമ്പുഴ — 17
• നോർത്തുപറവൂർ — 17
• കല്ലൂർക്കാട് — 16
• ഫോർട്ട് കൊച്ചി — 16
• ഞാറക്കൽ — 15
• മൂവാറ്റുപുഴ — 15
• വരാപ്പുഴ — 15
• കുമ്പളങ്ങി — 14
• പല്ലാരിമംഗലം — 14
• മുണ്ടംവേലി — 14
• കാഞ്ഞൂർ — 13
• കോട്ടുവള്ളി — 13
• മഞ്ഞപ്ര — 13
• ചേരാനല്ലൂർ — 12
• ചോറ്റാനിക്കര — 12
• രായമംഗലം — 12
• വാളകം — 12
• അയ്യമ്പുഴ — 11
• കടമക്കുടി — 11
• കുന്നത്തുനാട് — 11
• കുമ്പളം — 11
• തിരുവാണിയൂർ — 11
• തേവര — 11
• പാമ്പാകുട — 11
• വൈറ്റില — 11
• തമ്മനം — 10
• പുത്തൻവേലിക്കര — 10
• പെരുമ്പടപ്പ് — 10
• ആമ്പല്ലൂർ — 9
• ആയവന — 9
• എറണാകുളം സൗത്ത് — 9
• ഏലൂർ — 9
• ഏഴിക്കര — 9
• കാലടി — 9
• കീഴ്മാട് — 9
• മലയാറ്റൂർ നീലീശ്വരം — 9
• ഇടപ്പള്ളി — 8
• എളമക്കര — 8
• മട്ടാഞ്ചേരി — 8
• മുളവുകാട് — 8
• വെങ്ങോല — 8
• ഉദയംപേരൂർ — 7
• കുന്നുകര — 7
• കൂത്താട്ടുകുളം — 7
• നെടുമ്പാശ്ശേരി — 7
• പെരുമ്പാവൂർ — 7
• വടുതല — 7
• വേങ്ങൂർ — 7
• ആലുവ — 6
• ഇടക്കൊച്ചി — 6
• എറണാകുളം നോർത്ത് — 6
• ഐക്കാരനാട് — 6
• കലൂർ — 6
• ചൂർണ്ണിക്കര — 6
• പാലാരിവട്ടം — 6
• മാറാടി — 6
• വെണ്ണല — 6
• ആരക്കുഴ — 5
• കോട്ടപ്പടി — 5
• ചെല്ലാനം — 5
• വടവുകോട് — 5
• ശ്രീമൂലനഗരം — 5
• പോലീസ് ഉദ്യോഗസ്ഥൻ — 1
• ഐ എൻ എച്ച് എസ് — 17
• അതിഥി തൊഴിലാളി — 12

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ചളിക്കവട്ടം ,തോപ്പുംപടി ,പിറവം ,പോത്താനിക്കാട് ,ഒക്കൽ ,കരുവേലിപ്പടി ,പോണേക്കര ,മഞ്ഞള്ളൂർ ,മൂക്കന്നൂർ ,അശമന്നൂർ ,എളംകുളം ,കീരംപാറ ,തിരുമാറാടി ,പച്ചാളം ,പനമ്പള്ളി നഗർ ,ഇലഞ്ഞി ,എടക്കാട്ടുവയൽ ,പനയപ്പിള്ളി ,പാലക്കുഴ ,പൂതൃക്ക ,മണീട് ,മുടക്കുഴ.

• ഇന്ന് 1306 പേർ രോഗ മുക്തി നേടി.

• ഇന്ന് 3311പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2117 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42685 ആണ്.

• ഇന്ന് 120 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 166 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16733 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 104
• ജി എച്ച് മൂവാറ്റുപുഴ-
27
• ജി എച്ച് എറണാകുളം- 55
• ഡി എച്ച് ആലുവ- 43
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 20
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 33
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 26
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 172
• സഞ്ജീവനി – 18
• സ്വകാര്യ ആശുപത്രികൾ – 1000
• എഫ് എൽ റ്റി സി കൾ – 485
• എസ് എൽ റ്റി സി കൾ- 321
• ഡോമിസിലറി കെയർ സെൻ്റെർ- 917
• വീടുകൾ- 13489

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18420 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 18133 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 9.3

• ഇന്ന് 1569 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 846 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3363 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 242 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like