Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1555 പേർക്ക് രോഗം സ്ഥിരീകരിച്ചു; ശമനമില്ലാതെ കോതമംഗലവും നെല്ലിക്കുഴിയും.

എറണാകുളം : കേരളത്തില്‍ ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ട പരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,53,41,594 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 81 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,350 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,214 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 1555 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1540

• ഉറവിടമറിയാത്തവർ- 8

• ആരോഗ്യ പ്രവർത്തകർ – 1

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• നായരമ്പലം – 61
• ചെല്ലാനം – 39
• തൃക്കാക്കര – 39
• കോതമംഗലം – 37
• കിഴക്കമ്പലം – 35
• മഴുവന്നൂർ – 33
• പുത്തൻവേലിക്കര – 32
• മൂക്കന്നൂർ – 32
• വടക്കേക്കര – 31
• കുമ്പളം – 30
• കോട്ടുവള്ളി – 30
• വാഴക്കുളം – 30
• കളമശ്ശേരി – 28
• പായിപ്ര – 28
• എളംകുന്നപ്പുഴ – 24
• കടവന്ത്ര – 24
• നെല്ലിക്കുഴി – 23
• കീഴ്മാട് – 22
• മരട് – 22
• അങ്കമാലി – 21
• ചേരാനല്ലൂർ – 21
• തേവര – 21
• കടുങ്ങല്ലൂർ – 20
• കുമ്പളങ്ങി – 20
• പള്ളിപ്പുറം – 20
• വൈറ്റില – 20
• ഫോർട്ട് കൊച്ചി – 19
• കരുമാലൂർ – 18
• കുന്നത്തുനാട് – 18
• തുറവൂർ – 18
• തൃപ്പൂണിത്തുറ – 18
• മഞ്ഞപ്ര – 18
• ചേന്ദമംഗലം – 17
• നെടുമ്പാശ്ശേരി – 17
• പള്ളുരുത്തി – 17
• എടത്തല – 16
• ആവോലി – 15
• ഇടപ്പള്ളി – 15
• കല്ലൂർക്കാട് – 15
• ഞാറക്കൽ – 15
• ഉദയംപേരൂർ – 14
• പനമ്പള്ളി നഗർ – 14
• എളമക്കര – 13
• ചോറ്റാനിക്കര – 13
• നോർത്തുപറവൂർ – 13
• മുണ്ടംവേലി – 13
• വാരപ്പെട്ടി – 13
• വെങ്ങോല – 13
• കൂവപ്പടി – 12
• പല്ലാരിമംഗലം – 12
• പെരുമ്പാവൂർ – 12
• കാലടി – 11
• കുഴിപ്പള്ളി – 11
• വരാപ്പുഴ – 11
• വെണ്ണല – 11
• ആലങ്ങാട് – 10
• ഇടക്കൊച്ചി – 10
• എടവനക്കാട് – 10
• എറണാകുളം സൗത്ത് – 10
• ചെങ്ങമനാട് – 10
• പിണ്ടിമന – 10
• ആമ്പല്ലൂർ – 9
• കടമക്കുടി – 9
• ചൂർണ്ണിക്കര – 9
• തിരുവാണിയൂർ – 9
• പോണേക്കര – 9
• മട്ടാഞ്ചേരി – 9
• മലയാറ്റൂർ നീലീശ്വരം – 9
• കലൂർ – 8
• കാഞ്ഞൂർ – 8
• കുട്ടമ്പുഴ – 8
• കോട്ടപ്പടി – 8
• പൈങ്ങോട്ടൂർ – 8
• വടവുകോട് – 8
• ശ്രീമൂലനഗരം – 8
• അശമന്നൂർ – 7
• എറണാകുളം നോർത്ത് – 7
• ഏലൂർ – 7
• കീരംപാറ – 7
• തിരുമാറാടി – 7
• പാറക്കടവ് – 7
• കറുകുറ്റി – 6
• കുന്നുകര – 6
• തോപ്പുംപടി – 6
• പാലാരിവട്ടം – 6
• പിറവം – 6
• മഞ്ഞള്ളൂർ – 6
• ആയവന – 5
• കവളങ്ങാട് – 5
• പൂതൃക്ക – 5
• മുടക്കുഴ – 5
• മൂവാറ്റുപുഴ – 5
• രാമമംഗലം – 5
• വേങ്ങൂർ – 5
• അതിഥി തൊഴിലാളി – 20
• ഐ എൻ എച്ച് എസ് – 5

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കൂത്താട്ടുകുളം,ചിറ്റാറ്റുകര,വാളകം,എടക്കാട്ടുവയൽ,ഐക്കാരനാട്,പച്ചാളം,പനയപ്പിള്ളി,പാമ്പാകുട,മണീട്,കരുവേലിപ്പടി,പാലക്കുഴ,പൂണിത്തുറ,പെരുമ്പടപ്പ്,മുളന്തുരുത്തി,രായമംഗലം,വടുതല,ആരക്കുഴ,എളംകുളം,ഏഴിക്കര,ഒക്കൽ,ചളിക്കവട്ടം,പോത്താനിക്കാട്,മാറാടി.

• ഇന്ന് 1224 പേർ രോഗ മുക്തി നേടി.

• ഇന്ന് 2623 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2212 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 37064 ആണ്.

• ഇന്ന് 104 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 196 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13650 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 92
• ജി എച്ച് മൂവാറ്റുപുഴ-
27
• ജി എച്ച് എറണാകുളം- 65
• ഡി എച്ച് ആലുവ- 40
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 20
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 31
• അങ്കമാലി താലൂക്ക് ആശുപത്രി – 24
• പിറവം താലൂക്ക് ആശുപത്രി – 27
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 156
• സഞ്ജീവനി – 12
• സ്വകാര്യ ആശുപത്രികൾ – 972
• എഫ് എൽ റ്റി സി കൾ – 383
• എസ് എൽ റ്റി സി കൾ- 313
• ഡോമിസിലറി കെയർ സെൻ്റെർ- 875
• വീടുകൾ- 10613

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15205 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16497 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 9.43

• ഇന്ന് 1339 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 600 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3733 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 165 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!