Connect with us

Hi, what are you looking for?

NEWS

കോതമംഗലം സ്വദേശിനി സൗദിയിൽ കോവിഡ് ബാധിച്ചു മരണപ്പെട്ടു

സൗദി : കോതമംഗലം കീരംപാറ സ്വദേശിനി തെക്കുംകുടി ബിജി ജോസ്‌ (52) സൗദി അൽ ഹസ്സ കിംഗ്‌ ഫഹദ്‌ ഹോസ്പിറ്റലലിൽ ഇന്ന് രാവിലെ മരിച്ചു. സൗദിയിൽ നഴ്‌സായി ജോലിചെയ്യുകയായിരുന്നു. ഭർത്താവ്‌ ജോസും ഒരു മകളും ഒപ്പമുണ്ടായിരുന്നു. മൂത്ത മകൻ നാട്ടിൽ പഠിക്കുകയാണ്. കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന ബിജിയെ ശ്വാസ തടസ്സവും ന്യൂമോണിയയും കൂടിയതിനെത്തുടർന്ന് വെന്റിലേറ്ററിൽ ആക്കിയിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരുവാൻ തീരുമാനിച്ചു ഇരിക്കുമ്പോൾ ആണ് മരണം സംഭവിച്ചത്. കിഡ്‌നി സംബന്ധമായ ചിത്സയിലുമായിരുന്നു മരണപ്പെട്ട ബിജി.

📲 വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ.. Join Whatsapp Group..

https://chat.whatsapp.com/LLCGEPq2ks7F1EOEgmjsfp

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...

error: Content is protected !!