Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി പഞ്ചായത്തിൽ കർഷക ദിനം ആചരിച്ചു.

കോതമംഗലം :- വാരപ്പെട്ടി പഞ്ചായത്ത്‌,കൃഷിഭവൻ,സഹകരണ ബാങ്കുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വാരപ്പെട്ടി കൃഷിഭവനിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ആന്റണി ജോൺ എം എൽ എ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മയിൽ, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു ശശീബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഡയാന നോബി, പഞ്ചായത്ത്‌ മെമ്പർമാരായ ദീപ ഷാജു, പ്രിയ സന്തോഷ്‌, ഏയ്ഞ്ചൽ മേരി ജോബി,വാരപ്പെട്ടി സഹകരണ ബാങ്ക് പ്രസിഡന്റ് എം ജി രാമകൃഷ്ണൻ, ബാങ്ക് വൈസ് പ്രസിഡന്റ് എം പി വർഗീസ്, കാർഷിക വികസന സമിതി അംഗം എം ഐ കുര്യാക്കോസ്,പാടശേഖര സമതി സെക്രട്ടറി മെഹറൂബ് പുന്നേക്കോട്ടയിൽ,സി ഡി എസ് ചെയർപേഴ്സൺ ജെസ്സി തോമസ്,കൃഷി ഉദ്യോഗസ്ഥർ,കാർഷിക കർമസേന അംഗങ്ങൾ,കർഷക സുഹൃത്തുകൾ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൃഷി ഓഫീസർ എം എൻ രാജേന്ദ്രൻ സ്വാഗതവും,കൃഷി അസിസ്റ്റന്റ് ഓഫീസർ ബിൻസി ജോൺ കൃതജ്ഞതയും രേഖപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!