Connect with us

Hi, what are you looking for?

CRIME

ചെറുവട്ടൂരിൽ നിന്നും പഴയ ടയറുകളും ട്യൂബും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

കോതമംഗലം: ചെറുവട്ടൂരിൽ നിന്നും പഴയ ടയറുകളും ട്യൂബും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊടുപുഴ വേങ്ങല്ലൂരിൽ നിന്നും ഇപ്പോൾ മൂവാറ്റുപുഴ വെള്ളൂർക്കുന്നം കാവുങ്കര ചേനക്കരക്കുന്നേൽ വീട്ടിൽ താമസിക്കുന്ന നിബുൻ (അപ്പു 34 ), ഇടുക്കി കുമാരമംഗലം പുതുച്ചിറ വയമ്പാടത്ത് വീട്ടിൽ നജീം (40) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ വാഹനങ്ങളുടെ നൂറ്റിപ്പത്തോളം ടയറുകളും ട്യൂബുകളുമാണ് മോഷ്ടിച്ചത്. നിബുൻ പതിനഞ്ചോളം കേസിലെ പ്രതിയാണ്.

ഇവർ തൊടുപുഴ, മൂവാറ്റുപുഴ സ്റ്റേഷനുകളിലെ കേസുകളിൽ പിടികിട്ടാപുള്ളികളാണ്. എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

You May Also Like

CHUTTUVATTOM

കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളില്‍ വര്‍ണാഭവമായി നവാഗതരെ വരവേറ്റ് പ്രവേശനോത്സവം. ബാഗുകളും,തൊപ്പിയും,ബലൂണുകളും,മധുര പലഹാരങ്ങളും നല്‍കി വരവേറ്റ പ്രവേശനോത്സവചടങ്ങ് നവാഗതരെ ഏറെ ആഹ്ലാദത്തില്‍ ആക്കി. താലൂക്കില്‍ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍...

CHUTTUVATTOM

കോതമംഗലം: എസ് എൻ ഡി പി യോഗം ചെറുവട്ടൂർ ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി ശാഖാ പ്രസിഡൻ്റ് കെ.കെ.രാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പOനോപകരണങ്ങളുടെ വിതരണം യൂണിയൻ സെക്രട്ടറി പി എ സോമൻ...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഞ്ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ചെറുവട്ടൂർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് സി. എൻ സനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ...