Connect with us

Hi, what are you looking for?

CHUTTUVATTOM

ചെറുവട്ടൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓറിയന്റേഷന്‍ ക്ലാസ്സ്

കോതമംഗലം: ചെറുവട്ടൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഇരമല്ലൂര്‍ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഓറിയന്റേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നയന ദാസ് ഉദ്ഘാടനം ചെയ്തു.

ഫാ. എല്‍ദോസ് കെ. ജോയ് ഓറിയന്റേഷന്‍ ക്ലാസ്സ് നയിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് കെ.എ യുസഫ് അധ്യക്ഷത വഹിച്ചു.എം.എം കുഞ്ഞുമൈതീന്‍,പി.വി പ്രകാശ്, കെ.ആര്‍ വിനയന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

CRIME

കോതമംഗലം: ചെറുവട്ടൂരിൽ നിന്നും പഴയ ടയറുകളും ട്യൂബും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊടുപുഴ വേങ്ങല്ലൂരിൽ നിന്നും ഇപ്പോൾ മൂവാറ്റുപുഴ വെള്ളൂർക്കുന്നം കാവുങ്കര ചേനക്കരക്കുന്നേൽ വീട്ടിൽ താമസിക്കുന്ന നിബുൻ (അപ്പു 34...

CHUTTUVATTOM

കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളില്‍ വര്‍ണാഭവമായി നവാഗതരെ വരവേറ്റ് പ്രവേശനോത്സവം. ബാഗുകളും,തൊപ്പിയും,ബലൂണുകളും,മധുര പലഹാരങ്ങളും നല്‍കി വരവേറ്റ പ്രവേശനോത്സവചടങ്ങ് നവാഗതരെ ഏറെ ആഹ്ലാദത്തില്‍ ആക്കി. താലൂക്കില്‍ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍...

CHUTTUVATTOM

കോതമംഗലം: എസ് എൻ ഡി പി യോഗം ചെറുവട്ടൂർ ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി ശാഖാ പ്രസിഡൻ്റ് കെ.കെ.രാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പOനോപകരണങ്ങളുടെ വിതരണം യൂണിയൻ സെക്രട്ടറി പി എ സോമൻ...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഞ്ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ചെറുവട്ടൂർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് സി. എൻ സനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ...

error: Content is protected !!