Connect with us

Hi, what are you looking for?

CHUTTUVATTOM

ചെറുപുഷ്പ മിഷന്‍ ലീഗ് സീനിയേഴ്‌സ് നേതൃസംഗമം സംഘടിപ്പിച്ചു

കോതമംഗലം: ചെറുപുഷ്പ മിഷന്‍ ലീഗ് സീനിയേഴ്‌സ് നേതൃസംഗമം മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നടന്നു. മിഷന്‍ ലീഗ് സ്ഥാപക നേതാവായ പി.സി അംബ്രാഹം പല്ലാട്ടുകുന്നേല്‍ (കുഞ്ഞേട്ടന്‍) പുരസ്‌കാരം നേടിയ മുത്തച്ഛന്‍ പുരയ്ക്കലിനെയും, ഭക്തിഗാന രചയിതാവും ധ്യാന ചിന്തകനുമായ, ബേബി ജോണ്‍ കലയന്താനിയെയും സംഗമത്തില്‍ ആദരിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ അല്മായ പ്രേക്ഷിത സംഘടനയായ മിഷന്‍ ലീഗ് എന്ന ഭക്തസംഘടന വളര്‍ന്നതിന്റെ പിന്നില്‍ പ്രേക്ഷിത തീ ജ്വാലയില്‍ പ്രവര്‍ത്തിച്ച അനേകായിരങ്ങളുടെ കഠിനാധ്വാനവും ആത്മസമര്‍പ്പണവും ആണെന്ന് ജോസഫ് മൂലശ്ശേരി ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു. കോതമംഗലം രൂപതയില്‍ നിന്ന് ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും സിസ്റ്റേഴ്‌സും ദൈവവിളി സ്വീകരിച്ചത് മിഷന്‍ ലീഗ് എന്ന സംഘടനയുടെ ചൈതന്യത്താലാണെന്ന് മാത്യൂസ് കളപ്പുര മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

രൂപതയിലെ മിഷന്‍ലീഗിന്റെ മുന്‍കാല ഭാരവാഹികളും സീനിയേഴ്‌സുമായ മാത്യു അയ്യങ്കോലില്‍,ജോര്‍ജ് കേളകം, ബാബു മങ്കുത്തേല്‍, റിട്‌സണ്‍ ജോസ്, ഷിബി ജോസഫ്, ജാന്‍സി ജോയ്, സിസ്റ്റര്‍ മോണിക്ക പയ്യപ്പിള്ളി, ബെന്നി മോളത്ത്, ജെയിംസ് കോറമ്പേല്‍,ഷിനോ മോളത്, ജോയ് പടയാട്ടില്‍,സെര്‍ബി അഗസ്റ്റിന്‍, സണ്ണി മോളത്ത്, ജോണ്‍സണ്‍ കൊച്ചുപുര, ജോര്‍ജ് എരമംഗലത്ത്, ജോസഫ് ആടുകുഴിയില്‍, ആല്‍ബര്‍ട്ട് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഫാ. ജോര്‍ജ് പുല്ലന്‍ കൊടിയേറ്റി. നാളെ ജൂബിലി ദമ്പതിമാരെ ആദരിക്കല്‍, രാവിലെ 7.15ന് കാഴ്ചവയ്പ്പ്, കുര്‍ബാന, നൊവേന....

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എംബിറ്റ്‌സ്)കോളേജിന്റെ പുതിയ അക്കാദമിക് വിംഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. മാര്‍ തോമ ചെറിയ പള്ളി വികാരി ഫാ....

CHUTTUVATTOM

കോതമംഗലം: കെട്ടിടത്തിന് മുകളില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് മധ്യവയസ്‌കന്‍ മരിച്ചു. വടാട്ടുപാറ കൊച്ചുപറമ്പില്‍ ബിനോയി കുര്യന്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വടാട്ടുപാറ ഓഫീസ് ജംഗ്ഷനിലെ കെട്ടിടത്തില്‍ വച്ചായിരുന്നു അപകടം. ഉടന്‍...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷം ജോര്‍ജോത്സവ് 2026 സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. എല്‍ദോസ് സ്‌കറിയ കുമ്മംകോട്ടില്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം -മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലംപടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.വാരപ്പെട്ടി പോത്തനാകാവുംപടി പൂക്കരമോളയിൽ കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയാണ് മരണമടഞ്ഞത്. മകൻ യദുവിനൊപ്പം അമ്പലത്തിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഗീതയെയും, യദുവിനെയും...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ (സാരംഗ് 2കെ26) 86-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന തല മേളയിലെ വിജയികള്‍ക്ക് എംഎല്‍എ ചടങ്ങില്‍...

CHUTTUVATTOM

കോതമംഗലം: ഭൂതത്താന്‍കെട്ട് പാലത്തിന് താഴെ പുഴയില്‍ അങ്കമാലി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി ചമ്പന്നൂര്‍ സൗത്ത് തിരുതനത്തി ബിനില്‍ (32) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍നിന്ന് ബിനിലിനെ...

CHUTTUVATTOM

കോതമംഗലം: കെഎസ്ആര്‍ടിസി യൂണിറ്റില്‍ ആദ്യമായി അനുവദിച്ച ബഡ്ജറ്റ് ടൂറിസം ബസ് സര്‍വീസിന്റെ ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു അധ്യക്ഷത വഹിച്ചു. വൈസ്...

error: Content is protected !!