Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍ കറുകടം പാറയ്ക്കല്‍ (അമ്പഴച്ചാലില്‍) പി.പി. ഉതുപ്പാന്‍ (79) അന്തരിച്ചു

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍ കറുകടം പാറയ്ക്കല്‍ (അമ്പഴച്ചാലില്‍) പി.പി. ഉതുപ്പാന്‍ (79) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 10ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍.

കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍, കോതമംഗലം ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കോതമംഗലം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡന്റ്, കോതമംഗലം കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്, മാതിരപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു.

ഭാര്യ: മേരിക്കുട്ടി ഉതുപ്പാന്‍ (പെരുവ കാരിക്കോട് തെക്കേല്‍ കുടുംബാംഗം). മക്കള്‍: എല്‍ദോസ് പി ഉതുപ്പാന്‍ ( ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് – യുണിമണി), വിനീത പി ഉതുപ്പാന്‍ (കാര്‍ഷിക വികസന ബാങ്ക് കോതമംഗലം). മരുമക്കള്‍: ഡോ. ശ്രേയസ് ജോര്‍ജ് (അല്ലപ്ര കിഴുക്കുമശേരി കുടുംബാംഗം), പ്രൊഫ.ഹാരി ബെന്നി, കായിക വിഭാഗം മേധാവി,എം.എ കോളേജ് കോതമംഗലം,(പൈങ്ങോട്ടൂര്‍ ചെട്ടിയാംകുടിയില്‍ കുടുംബാംഗം).

You May Also Like

CHUTTUVATTOM

ഊന്നുകൽ : പീച്ചാട്ട് പി.എം ജോസഫ് (93) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 2 ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോനാ പള്ളിയിൽ. ഭാര്യ : പരേതയായ ബ്രിജിത്ത്‌ ആനിക്കാട് മണിമലക്കുടി കുടുംബാഗം. മക്കൾ:...

CHUTTUVATTOM

നേര്യമംഗലം: കുത്തുപാറ നടുക്കുടിയിൽ (കീച്ചറയിൽ ) എൻ.കെ. രവി(72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ കൗസൽല്യ തട്ടേക്കാട് ചക്കുംപടി കുടുംബാഗം.മക്കൾ: പ്രദീഷ്, പ്രിയാമോൾ. മരുമക്കൾ: മിനി, വി.ശിവകുമാർ (കണ്ണൻ –...

CHUTTUVATTOM

ഊന്നുകല്‍: പുരയിടത്തില്‍ (പടിഞ്ഞാറേടത്ത്) തോമസ് മാത്യു (തൊമ്മച്ചന്‍-77) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3ന് ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ ഫൊറോന പള്ളിയില്‍. ഭാര്യ: സെലിന്‍ തോമസ് പൂവത്തോട് കട്ടയ്ക്കല്‍ കുടുംബാഗം. മക്കള്‍: സി. നിഖില...

CHUTTUVATTOM

കോതമംഗലം: ഇളമ്പ്ര നായ്ക്കമ്മാവുടി മീരാൻ (78) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : ഫാത്തിമ പിടവൂർ മോളത്താൻ കുടുംബാഗം, മക്കൾ : സിമി (അധ്യാപിക),നിഥിൻ, സുബൈദ.(എ ജി ഓഫീസ്), പരേതനായ നിഷാൽ. മരുമക്കൾ:...

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് യു.പി സ്‌കൂൾ പ്രഥമ ഹെഡ്മാസ്റ്റർ പുതുപ്പാടി ചിറപ്പടി മാളിയേക്കൽ (അമ്പഴച്ചാലിൽ )എം.ജെ ഉതുപ്പ് (ഇസഹാക്ക് – 87)നിര്യാതനായി. സംസ്‌കാരം  വെള്ളിയാഴ്ച  2ന് കാരക്കുന്നം സെൻ്റ് മേരീസ് യാക്കോബായ...

CHUTTUVATTOM

പല്ലാരിമംഗലം: ഈട്ടിപ്പാറ വടക്കുംപാടം കാനാംപുറത്ത് തങ്കപ്പന്റെ ഭാര്യ തങ്കമ്മ നിര്യാതയായി. സംസ്‌കാരം നടത്തി. പരേത നീലഗിരി ഇഞ്ചപ്പുഴ കുടുംബാഗമാണ്. മക്കള്‍: മുരളി (സിപിഐഎം ഈട്ടിപ്പാറ ബ്രാഞ്ച് അംഗം) അംബിക, മഞ്ജു, സന്ധിക. മരുമക്കള്‍:...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം കാട്ടാട്ടുകുളം മുണ്ടന്‍തൊട്ടിയില്‍ എം.എ രഘു (80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 12ന് അയ്യങ്കാവിലുള്ള വീട്ടുവളപ്പില്‍. ഭാര്യ: ഓമന കാലാമ്പൂര്‍ പടിഞ്ഞാറെചളയ്ക്കില്‍ കുടുംബാഗമാണ്. മക്കള്‍ : സോമന്‍, ഗീത, ഗിരീഷ്. മരുമക്കള്‍:...

NEWS

കോതമംഗലം: മാതിരപ്പിള്ളി ഉപ്പിടാംകുഴിയില്‍ ശിവന്‍ നായര്‍ (മണി – 80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ കാര്‍ത്ത്യായനി. മക്കള്‍: ബീന രാധാകൃഷ്ണന്‍ (മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ ), ബിനു...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ചെങ്ങമനാട്ട് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ജോര്‍ജ്, ബോബന്‍, മോളി, ജോയി, ഷൈനി. മരുമക്കള്‍ : ശലോമി, മേരി, അവരാച്ചന്‍, സോവ, ഷാജു.

CHUTTUVATTOM

കോതമംഗലം: ചേലാട് കള്ളാട് തടങ്ങനാട്ട് മാത്യു ജോസഫിന്റെ ഭാര്യ മിത (54) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ബെന്‍ മാത്യു (കോട്ടയം ഐ.റ്റി.ഐ. വിദ്യാര്‍ത്ഥി),അല്‍മാ മാത്യു (കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ (പുല്ലുവഴിച്ചാല്‍) തടത്തില്‍പുത്തന്‍പുരയില്‍ (ആലുങ്കല്‍) ടി.ജെ. പൗലോസ് (93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:പരേതയായ മേരി. മക്കള്‍: ശാന്ത, അന്നപ്പിള്ള, സാറാക്കുട്ടി, ഏലിയാമ്മ, ജോസ് റ്റീ പോള്‍. മരുമക്കള്‍: ഏലിയാസ്, ബേബി,...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

error: Content is protected !!