Connect with us

Hi, what are you looking for?

NEWS

ചേലാട് ഗ്രീൻസ് റോഡ് ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു .

കോതമംഗലം : എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് 5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പിണ്ടിമന പഞ്ചായത്ത് നാലാം വാർഡിലെ ചേലാട് ഗ്രീൻസ് റോഡിന്റെ ഉദ്ഘാടനം ആൻറണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അദ്ധ്യക്ഷയായി. വാർഡ് മെമ്പർ ലത ഷാജി സ്വാഗതം പറഞ്ഞു . ബ്ലോക്ക് മെമ്പർ ലിസി ജോസഫ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷമാരായ മേരി പീറ്റർ, സിബി പോൾ, മെമ്പർമാരായ എസ് എം അലിയാർ, സിജി ആന്റണി ,ടി കെ കുമാരി, സി പി ഐ ( എം ) പിണ്ടി മന ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു പി നായർ , ടി സി മാത്യു ,എസ് കെ ഇബ്രാഹിം,
cചലാട് ബ്രാഞ്ച് സെക്രട്ടറി രാജു ജോർജ് എന്നിവർ പ്രസംഗിച്ചു. .

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...