Connect with us

Hi, what are you looking for?

CHUTTUVATTOM

മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജില്‍ ‘അധ്യായ 26’ ബിരുദദാന ചടങ്ങ്

കോതമംഗലം: മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജിലെ 2020 ബാച്ച് ബിഡിഎസ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ‘അധ്യായ ’26’ സംഘടിപ്പിച്ചു. അക്കാദമിക് ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് മെമ്മോറിയല്‍ ഹാളില്‍ നടന്ന ബിരുദദാന ചടങ്ങ് കേരള സര്‍ക്കാര്‍ കായിക വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് നായര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു.

ഡെന്റല്‍ പിജി എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ സീഡീസ് ഡയറക്ടര്‍ പ്രൊഫ. ഡോ. റെയ്സണ്‍ തോമസ് മുഖ്യപ്രഭാഷണവും, മാര്‍ത്തോമ്മ ചെറിയപള്ളി വികാരി ഫാ. സാജു കുരീക്കാപ്പിള്ളില്‍ അനുഗ്രഹപ്രഭാഷണവും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ മെറിറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ബൈജു പോള്‍ കുര്യന്‍ ബിരുദദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോര്‍ യൂലിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു.

featuപ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ബൈജു പോള്‍ കുര്യന്‍, എംബിഎംഎം അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വിന്‍സന്റ് പി.പി, സെക്രട്ടറി സലിം ചെറിയാന്‍, ട്രഷറര്‍ സണ്ണി എം.എം, കോളേജ് ഡീന്‍ പ്രൊഫ. ഡോ. വര്‍ഗീസ് മാണി, മാര്‍ത്തോമ്മ ചെറിയപള്ളി ട്രസ്റ്റിയും എംബിറ്റ്‌സ് സെക്രട്ടറിയുമായ ബിനോയ് തോമസ്, മാര്‍ ബേസില്‍ സ്‌കൂള്‍ മാനേജര്‍ ലാല്‍ വര്‍ഗീസ്, മാര്‍ത്തോമ്മ ചെറിയപള്ളി സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാബു കുര്യന്‍, എംബിഎംഎം ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ സനീബ് രഘുനാഥന്‍, ഡെന്റല്‍ കോളേജ് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ഡോ. കെംതോസ് പോള്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജയന്‍ ജേക്കബ് മാത്യു, ഡോ. എബി ആലുക്കല്‍, ഡോ. ജോസഫ് സെബാസ്റ്റ്യന്‍, ഡാ. ശീതള്‍ ഹിലാരിയന്‍, ഡോ. അഞ്ജലി സൂസന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

NEWS

ചെറുവട്ടൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെറുവട്ടൂർ മണ്ഡലം കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരമായ ‘കോൺഗ്രസ് ഭവന്റെ’ ശിലാസ്ഥാപനം നടത്തി. എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ശിലാസ്ഥാപന കർമ്മംനിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം...

NEWS

: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവത്തെത്തുടർന്ന് ഒ.പി. വിഭാഗത്തിന്റെ പ്രവർത്തനം താളം തെറ്റി. അവധിയും മറ്റ് ഡ്യൂട്ടികളും കാരണം പ്രമുഖ വിഭാഗങ്ങളിൽ ഡോക്ടർമാർ ഇല്ലാതിരുന്നതോടെ, വിദൂരങ്ങളിൽ നിന്നെത്തിയ ആദിവാസി വിഭാഗക്കാർ ഉൾപ്പെടെയുള്ള സാധാരണ...

CHUTTUVATTOM

കോതമംഗലം: കോട്ടയം എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന 2026-27 അധ്യയന വര്‍ഷത്തെ എംജി സര്‍വകലാശാല പുരുഷ വിഭാഗം ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ജേതാക്കളായി. ടൂര്‍ണമെന്റിലുടനീളം മികച്ച പന്തടക്കത്തോടെ  കളിയുടെ...

NEWS

കോതമംഗലം: ജില്ലാ പഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നെല്ലിക്കുഴി ഗവ. ഹൈസ്‌ക്കൂൾ ഗ്രൗണ്ട് നവീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം....

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി ഇന്ദിരാഗാന്ധി ലോ കോളേജിലെ (2026-27 ) വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോളേജ് യൂണിയന്റെ ഉദ്ഘാടനം മുൻ എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു. 2025-26 കാലയളവിലെ യൂണിയൻ പുറത്തിറക്കിയ...

CHUTTUVATTOM

കോതമംഗലം: മനുഷ്യ–വന്യജീവി സംഘർഷത്തിന് ഫലപ്രദമായ പരിഹാരം കാണുന്നതിനായി കോതമംഗലം നിയോജകമണ്ഡലത്തിൽ 100 കിലോമീറ്റർ ദൂരത്തിൽ സൗരോർജ വേലി (സോളാർ ഫെൻസിങ്) നിർമിക്കുന്നതിനുള്ള 15 കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിക്കും. കേന്ദ്രസർക്കാർ സഹായത്തോടെ...

CHUTTUVATTOM

കോതമംഗലം: ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് പ്രോഗ്രാമിന്റെ അന്തിമ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് യോഗം മാർ അത്തനേഷ്യസ് കോളേജിൽ നടന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻറ് ടെക്നോളജി (ഡിഎസ്ടി)...

CHUTTUVATTOM

കോതമംഗലം: വിലക്കയറ്റത്തിനും, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കുമെതിരെ എൽഡിഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി കോഴിപ്പിള്ളി കവലയിൽ പ്രതിഷേധ സായാഹ്നം നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: സ്വാതന്ത്ര്യസമര സേനാനി എം. ഐ വർഗീസ് ഫൗണ്ടേഷന്റെ 2026-ലെ ജനസേവ പുരസ്കാരം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചു. പുതുപ്പാടി യെൽദോ മാർ ബസേലിയോസ് കോളേജിൽ നടന്ന ചടങ്ങിൽ ശ്രേഷ്ഠ...

CHUTTUVATTOM

കോതമംഗലം: ലഹരിമാഫിയയെ തുരത്താൻ എല്ലാവരും ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ പ്രതിരോധം ജനകീയ പ്രസ്ഥാനമായി മാറണമെന്നും യുവജനങ്ങളുടെ പങ്കാളിത്തം പോരാട്ടത്തിൽ നിർണായകമാണെന്നും മന്ത്രി പറഞ്ഞു. കോതമംഗലത്ത് സംഘടിപ്പിച്ച തൂഫാൻ ഹണ്ട്...

CHUTTUVATTOM

കോട്ടപ്പടി: കോട്ടപ്പടി മാർ ഏലിയാസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഔട്ട്റീച്ച് വിഭാഗമായ മാർ ഏലിയാസ് കോളേജ് ഫോർ കമ്മ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ (എംഇസി-സിടി)യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്പൈസസ് ബോർഡ് ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളേജ് സോഷ്യൽ വർക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ഇൻറർ സ്കൂൾ ക്വിസ് മത്സരം നടത്തി. എറണാകുളം ജില്ലയിൽ നിന്നുള്ള വിവിധ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു....

error: Content is protected !!