Connect with us

Hi, what are you looking for?

NEWS

പുന്നേക്കാടിന് സമീപത്ത് നിന്നും കൂറ്റൻ മലമ്പാമ്പിനെ പിടികൂടി.

കോതമംഗലം: പുന്നേക്കാടിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് ഇന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. പുന്നേക്കാട് ജംഗ്ഷനു സമീപമുള്ള പുരയിടത്തിൽ കന്നാര തോട്ടത്തിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് മലമ്പാമ്പിന ആദ്യം കണ്ടത്.

പ്രദേശവാസികൾ പുന്നേക്കാട് ഫോറസ്റ്റ്‌ ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ബി .എഫ്.ഒ. മിക്സൺന്റെ നിർദേശ പ്രകാരം ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ C.K. വർഗീസ് സ്ഥലത്തെത്തുകയായിരുന്നു. കന്നാരക്കുള്ളിലൊളിച്ച പാമ്പിനെ വാച്ചർമാരുടെ സഹായത്തോടെ CK വർഗീസ് ചാക്കിലാക്കുകയായിരുന്നു. ഇരുപത് കിലോയിലേറെ തൂക്കവും പന്ത്രണ്ടടി നീളവും വരുന്ന പെൺ പാമ്പിനെ വനപാലകർക്ക് കൈമാറി.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...