കോതമംഗലം: തിരുഹൃദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗമായ സി. പ്രഭ മറ്റത്തിൽ എസ്എച്ച് (71) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 3ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ.
പരേത മൈലക്കൊമ്പ് മറ്റത്തിൽ പരേതരായ പൈലി തൊമ്മന്റെയും മറിയത്തിന്റെയും 6 മക്കളിൽ ഇളയ മകളാണ്. സഹോദരങ്ങൾ: മറിയക്കുട്ടി മേക്കുന്നേൽ ( കീരംപാറ ),സി. മോറിൻ എം എസ് ജെ (കോതമംഗലം സെൻ്റ് ജോസഫ് പ്രോവിൻസ്),സി. എൽസി പോൾ എസ്എച്ച് (ഡൽഹി പ്രോവിൻസ് ).
പരേതരായ എം.പി ജേക്കബ്, എം.പി തോമസ്. പരേത ആയവന, എഴുകുംവയൽ, മുതലക്കോടം, കാരണക്കോടം, പാപ്പനംകോട്, നാലാഞ്ചിറ, ഞാറക്കാട്, ബാംഗ്ലൂർ,നേര്യമംഗലം എന്നിവിടങ്ങളിൽ അംഗമായും നേഴ്സറി സ്കൂൾ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്



















































