Connect with us

Hi, what are you looking for?

NEWS

കെയർ( സോഷ്യൽ ഔട്ട് റീച്ച് പ്രോഗ്രാം) പദ്ധതിയുടെ ലോഗോയും, സൗജന്യ ഇലക്ട്രിക്കൽ വീൽചെയർ വിതരണത്തിന്റെ ഉദ്ഘാടനവും ആന്റണി ജോൺ എം എൽ എ നിർവഹിച്ചു

കോതമംഗലം : കോതമംഗലം എൽദോ മാർ ബസോലിയസ് കോളേജിലെ കൊമേഴ്സ് വകുപ്പ് കൊമേഴ്സ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച വി കെയർ( സോഷ്യൽ ഔട്ട് റീച്ച് പ്രോഗ്രാം ) പദ്ധതിയുടെ ലോഗോയും പദ്ധതിയിലൂടെയുള്ള സൗജന്യ ഇലക്ട്രിക്കൽ വീൽചെയർ വിതരണത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

ചടങ്ങിൽ കോളേജ് ചെയർമാൻ ഷെവലിയാർ ബേബി എം വർഗീസ് അധ്യക്ഷത വഹിച്ചു. മൌത്ത് ആൻഡ് ഫുഡ് പെയിന്റിംഗ് ആർട്ടിസ്റ്റ് സ്വപ്ന അഗസ്റ്റിൻ മുഖ്യാതിഥിയായി.കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ എം ജോർജ്, മാനേജർ ജെസ്സി ബേബി വർഗീസ്, പ്രൊഫസർ കെ എം കുര്യാക്കോസ്, പ്രൊഫസർ കെ പി പോൾ,സജി ജോസഫ്, ബിജി കുര്യാക്കോസ്, സനിൽ തോമസ് എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...