കോതമംഗലം: നെല്ലിമറ്റം കളപ്പുരയില്‍ പരേതനായ ജോസിന്റെ ഭാര്യ ബേബി (73) നിര്യാതയായി. സംസ്കാരം ഇന്ന് നാളെ തിങ്കളാഴ്ച 2.30ന് പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. പരേത അങ്കമാലി പാലാട്ടി കയ്യാല കുടുംബാഗമാണ്.
മക്കള്‍ : ബിജോ ജോസ് (യുകെ), രമ്യ ജോസ്, അപ്പു ജോസ്.മരുമക്കള്‍ : ബിറ്റോ ബിജോ തെക്കേല്‍ (യുകെ), ആനി അപ്പു നിലയ്ക്കല്‍, അരുണ്‍ ജോയി നെടുങ്കല്ലേല്‍.




















































