Connect with us

Hi, what are you looking for?

CHUTTUVATTOM

മണ്ഡലകാലത്തിന് ആരംഭം; വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം

ശ​ബ​രി​മ​ല: വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മേ​ൽ​ശാ​ന്ന​തി സു​ബ്ര​ഹ്മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി ന​ട​തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ശ്രീ​ല​ക​ത്ത് ദീ​പം തെ​ളി​ച്ചു. തു​ട​ർ​ന്ന് ക​ന്നി​മൂ​ല ഗ​ണ​പ​തി​യു​ടെ ന​ട​യും തു​റ​ന്ന​ശേ​ഷം മേ​ൽ​ശാ​ന്തി പ​ടി​യി​റ​ങ്ങി താ​ഴെ തി​രു​മു​റ്റ​ത്തെ ആ​ഴി​യി​ൽ അ​ഗ്‌​നി​പ​ക​ർ​ന്നു.

പ​തി​നെ​ട്ടാം​പ​ടി​ക്കു​താ​ഴെ ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി കാ​ത്തു​നി​ന്ന നി​യു​ക്ത മേ​ൽ​ശാ​ന്തി അ​രീ​ക്ക​ര സു​ബ്ര​ഹ്‌​മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി​യെ​യും മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി എ. ​ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി​യെ​യും സോ​പാ​ന​ത്തേ​ക്ക് ആ​ന​യി​ച്ചു. ഇ​വ​രാ​ണ് ആ​ദ്യം പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി​യ​ത്. അ​തി​നു​ശേ​ഷം അ​വ​രോ​ധ​ച്ച​ട​ങ്ങും ന​ട​ന്നു. മ​ണ്ഡ​ലാ​രം​ഭ​ദി​ന​മാ​യ ചൊ​വ്വാ​ഴ്ച മു​ത​ൽ പു​തി​യ മേ​ൽ​ശാ​ന്തി​മാ​രാ​യി​രി​ക്കും ന​ട​തു​റ​ക്കു​ക.

ഇ​ന്ന് ദ​ർ​ശ​ന​ത്തി​നാ​യി 60000 പേ​രാ​ണ് വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. സ്പോ​ട്ട് ബു​ക്കിം​ഗ് പ​ൾ​പ്പെ​ടെ 80000ത്തോ​ളം പേ​ർ ഇ​ന്ന് ശ​ബ​രി​മ​ല​യി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ​ന്നി​ധാ​ന​ത്തി ക്യാ​ന്പ് ചെ​യ്യു​ന്ന മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ രാ​വി​ലെ എ​ട്ടി​ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. 50 ല​ക്ഷ​ത്തോ​ളം ടി​ൻ അ​ര​വ​ണ ക​രു​ത​ൽ ശേ​ഖ​ര​മാ​യി വ​യ്ക്കാ​നാ​ണ് ദേ​വ​സ്വ​ത്തി​ന്‍റെ തീ​രു​മാ​നം. സ​ത്രം പു​ല്ലു​മേ​ട് കാ​ന​ന പാ​ത​വ​ഴി രാ​വി​ലെ ഏ​ഴു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ അ​യ്യ​പ്പ​ഭ​ക്ത​രെ ക​ട​ത്തി​വി​ട്ടു​തു​ട​ങ്ങും.

You May Also Like

CHUTTUVATTOM

    കോതമംഗലം: നെല്ലിക്കുഴി ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ചൊവ്വാഴ്ച മുതൽ (നവംബർ 17 മുതൽ ഡിസംബർ 27 വരെ ആചരിക്കും .മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ആറിന്...

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമൊരുക്കുന്നതിനും മൂന്നാറിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമായി ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി വികസിപ്പിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. നെല്ലിക്കുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം...

CRIME

  പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ പോക്സോ കേസ് അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അറക്കപ്പടി സ്വദേശിയായ മുഹമ്മദ് അദ്‌നാനാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഒന്നാം...

ACCIDENT

പോത്താനിക്കാട്: കാളിയാര്‍-കക്കടാശ്ശേരി റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് 5.15 ഓടെ പനങ്കരയിലുണ്ടായ അപകടത്തില്‍ കടവൂര്‍ സൗത്ത് പുന്നമറ്റം തോട്ടുചാലില്‍ സിജോയുടെ മകന്‍...

NEWS

  കോതമംഗലം :കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 8 കോടി രൂപ അനുവദിച്ച് നവീകരണം ആരംഭിച്ചിരുന്ന രണ്ട് റോഡുകളിൽ ഒന്നിനെ പുതിയ മിനി ബൈപ്പാസ് എന്നും, പുതിയ പദ്ധതി എന്ന നിലയിലും എംഎൽഎ ഇപ്പോൾ...

ACCIDENT

  കോതമംഗലം: പോര്‍ച്ചുഗലിലുണ്ടായ അപകടത്തിൽ ഭൂതത്താന്‍കെട്ട് സ്വദേശിയായ യുവാവ് മരിച്ചു. ഭൂതത്താന്‍കെട്ട് ചെങ്കര മുത്തലത്തോട്ടത്തില്‍ ബോണി ബേസില്‍ കുര്യന്‍ (36) ആണ് മരിച്ചത്. ജോലി സംബന്ധമായ ആവശ്യത്തിനായി എത്തിയ ടൗണില്‍ രാത്രിയില്‍ താമസിച്ചിരുന്ന...

CHUTTUVATTOM

കോതമംഗലം: ഹിന്ദ് ഷിറ്റോ റിയു കരാട്ടെ ദോ ഇന്റര്‍നാഷണല്‍ ഓള്‍ കേരള കരാട്ടെ ചാമ്പ്യന്‍ഷിപ് 2026 സംഘടിപ്പിച്ചു. ഷിബു തെക്കുമ്പുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടത്തിയ മത്സരത്തില്‍ കരാട്ടെ ചീഫ്...

NEWS

കോതമംഗലം: വന്യജീവി അക്രമങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എഐവൈഎഫ് കോതമംഗലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.കോതമംഗലത്തെ വിവിധ പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി തുടരുന്ന വന്യജീവി ആക്രമണങ്ങളില്‍ നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും വനപ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന കൃഷിയിടങ്ങളില്‍...

CHUTTUVATTOM

കോതമംഗലം: ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്ന് എംഎ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ഒത്തുകൂടി. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് വിവിധ കാലഘട്ടങ്ങളില്‍ പഠിച്ചിറങ്ങി, അമേരിക്കയിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികളുടെ കുടുംബ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ പ്രൊഫഷണല്‍ ഗായകര്‍ രൂപം കൊടുത്ത ‘വോയ്‌സ് ഓഫ് കോതമംഗല’ത്തിന്റെ പ്രഥമ ഗാനമേള നടത്തി. മെന്റര്‍ അക്കാദമി ഹാളില്‍ സുവര്‍ണരേഖ വേദിയൊരുക്കിയ പരിപാടി കവിയും ഗാനരചയിതാവുമായ ബാബു ഇരുമല ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം:രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായി. കോതമംഗലം-ചേലാട് റോഡിനേയും മലയിന്‍കീഴ്-നാടുകാണി റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകൂടിയാണ് രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ്. ഈ റോഡിന്‍റെ പല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്....

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നെല്ലിക്കുഴി പഞ്ചായത്ത് പടിയിൽനിന്ന് ആരംഭിച്ച് ഗ്രീൻവാലി, മാർ ബസേലിയോസ് ഡെന്റൽ കോളേജ് വഴി തങ്കളം–മലയിൻകീഴ്–കോഴിപ്പിള്ളി ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി...

error: Content is protected !!