കോതമംഗലം: ഇറിഗേഷൻ വകുപ്പ് റിട്ട. അസി. എൻജിനീയർ കോതമംഗലം സബ്സ്റ്റേഷൻ കണ്ണോത്തുകുടിയിൽ കെ.ജി.മത്തായി (83) അന്തരിച്ചു . സംസ്കാരം ഇന്ന് (22.09.2026, ചൊവ്വാഴ്ച) ഒന്നിന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാപള്ളിയിൽ .
ഭാര്യ:കുഞ്ഞുമോൾ പുത്തൻകുരിശ് കാവനാൽ കുടുംബാംഗം. മക്കൾ: ജിയോ മാത്യു ,ദീപ മാത്യു മരുമക്കൾ:നിനുജ് അരീക്കൽ തിരുവാങ്കുളം ,അഡ്വ: ജോബി എ.തമ്പി അമ്പാട്ടിൽ എടയ്ക്കാട്ടുവയൽ.




















































