Connect with us

Hi, what are you looking for?

CHUTTUVATTOM

ചേലാട് കൂറ്റപ്പിള്ളില്‍ കെ. എം. തോമസിന്റെ ഭാര്യ അല്‍ഫോന്‍സാ (75) നിര്യാതയായി

കോതമംഗലം: ചേലാട് കൂറ്റപ്പിള്ളില്‍ കെ. എം. തോമസിന്റെ ഭാര്യ അല്‍ഫോന്‍സാ (75) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 3ന് കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത ചെമ്പകപ്പാറ കോനാട്ട് കുടുംബാഗമാണ്. മക്കള്‍:ബൈജു, സൈജു (ഇരുവരും ആര്‍ക്കിടെക്റ്റ് എഞ്ചിനീയറമ്മാര്‍, ട്രിച്ചി),ജിന്‍സന്‍ (യു.കെ).മരുമക്കള്‍:സിന്ധു തെക്കേപ്പുറത്ത് മാലില്‍ മുളന്തുരുത്തി,സോളി ചെമ്മലയില്‍ രാമല്ലൂര്‍,
ലിജി ചെറുപറമ്പില്‍ കൊടുവള്ളി.

 

 

You May Also Like

NEWS

കോതമംഗലം: പുതുപ്പാടി സീസണ്‍ പേപ്പര്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കോതമംഗലം ശോഭനപ്പടി മൂലയില്‍ എം.സി. ജോസഫ് (രാജു-65) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോതമംഗലം സെന്റ്...

NEWS

കോതമംഗലം: കോഴിപ്പിള്ളി ഉരുളിയാനിക്കല്‍ ബാബു ചാക്കോ (72) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് നെല്ലിമറ്റം സെന്റ് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ:എല്‍സി, ബത്തേരി റാത്തപ്പിള്ളില്‍ കുടുംബാഗം. മകന്‍: സോനു. മരുമകള്‍: കല്‍പറ്റ പൈനാടത്ത് അതുല്യ....

NEWS

  കോതമംഗലം : രാമല്ലൂർ പാറപ്പാട്ട് അന്നമ്മ ദേവസി (70) നിര്യാതയായി. സംസ്കാരം നടത്തി.പരേത കോട്ടയം പുത്തൻപുരക്കൽ കുടുംബാഗമാണ്. ഭർത്താവ് : ദേവസി പത്രോസ്. മക്കൾ : റെയ്നി,റെയ്ൻസ്,അനീഷ്. മരുമക്കൾ: റോയി, മിനി,...

CHUTTUVATTOM

  കോതമംഗലം: കൊവേന്തപ്പടി സ്നേഹാലയത്തിന് സമീപം കപ്പിലാംകുടി ആൻ്റണി മാത്യു (50) നിര്യാതനായി. സംസ്കാരം ബുധനാഴ്‌ച 9.30ന് കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ.ഭാര്യ : ലാലി എല്ലക്കല്ല് മൈനചാലിൽ കുടുംബാഗം . മക്കൾ...

NEWS

കോതമംഗലം: തലക്കോട് അള്ളുങ്കല്‍ പുളിമൂട്ടില്‍ പി.എം അലിയാര്‍ (75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ മീരാമ്മ പല്ലാരിമംഗലം മാവുടി ആര്യംകാലായില്‍ (വാളാരിയില്‍) കുടുംബാഗം. മക്കള്‍: സലിം, സുഹറ, കാസിം, അജാസ്. മരുമക്കള്‍:...

CHUTTUVATTOM

കോതമംഗലം: മലയിന്‍കീഴ് വന്ദനപ്പടി മുണ്ടയ്ക്കല്‍ ആന്റണി (59) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 11.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. ഭാര്യ: സീന തുരുത്തിക്കാട്ട് കുടുംബാംഗം. മക്കള്‍: പരേതനായ എഫിന്‍ ആന്റണി, ഐവാന്‍ ആന്റണി....

CHUTTUVATTOM

കോതമംഗലം: സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റിയൂട്ട് സന്യാസസമൂഹത്തിന്റെ കോതമംഗലം സെന്റ് വിന്‍സെന്റ് പ്രോവിന്‍സ് അംഗമായ സി. കനോസ തളിയന്‍ എസ്. ഡി. (93) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത തുറവൂര്‍ തളിയന്‍ പരേതരായ...

CHUTTUVATTOM

കോതമംഗലം: ഇഞ്ചത്തൊട്ടി യാക്കോബായ പള്ളിക്ക് സമീപം മാപ്പാനിയില്‍ കുര്യന്‍ മാത്യു (75) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 4.30ന് ഇഞ്ചത്തൊട്ടി മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ: അച്ചാമ്മ ഊരമന തൊട്ടിയില്‍ കുടുംബാഗം....

NEWS

കോട്ടപ്പടി : തെക്കേൽ അഗസ്റ്റിന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3ന് കോട്ടപ്പടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മാറിക മുളഞ്ഞനാനി കുടുംബാഗമാണ്. മക്കൾ: ജെയിംസ്, തോമസ്, ജോസഫ് (കുവൈറ്റ്),...

NEWS

പോത്താനിക്കാട്: തൃക്കേപ്പടി ഊരപ്രയിൽ രാമൻകുട്ടി (73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന മൂക്കന്നൂർ ഞാറശേരിൽ കുടുംബാഗം. മക്കൾ: ആർ. രാജേഷ്, ആർ. രജീഷ് (കുവൈറ്റ്), രജിത സജി...

NEWS

കോതമംഗലം: പാലമറ്റം കാഞ്ഞിരക്കാട്ട് കെ.വി ജോര്‍ജ് (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഏലിയാമ്മ വേങ്ങൂര്‍ നാരിയേലില്‍ കുടുംബാഗം. മക്കള്‍ : ബേസില്‍, ബെറ്റ്‌സി. മരുമക്കള്‍:ലിയോ വട്ടപ്പറമ്പില്‍ ഉപ്പുകണ്ടം,ജോം പോള്‍ വെട്ടിക്കാമറ്റത്തില്‍ മൂവാറ്റുപുഴ....

CHUTTUVATTOM

കോതമംഗലം: അയ്യങ്കാവ് വൃന്ദാവനം എൻ. ശശിധരൻ നായർ (72) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: രമേശ്, ലക്ഷ്മി. മരുമക്കൾ: ദേവിക, സന്ദീപ്.

error: Content is protected !!