Connect with us

Hi, what are you looking for?

NEWS

ചേലാട് ഡെന്റല്‍ കോളേജില്‍ ബിരുദ ദാന ചടങ്ങ് നടത്തി

കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2020 ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് നടത്തി. കസ്റ്റംസ് മുന്‍ കമ്മീഷണര്‍ ഡോ. കെ.എന്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് ജോസഫ് ബാവ അധ്യക്ഷത വിഹിച്ചു. ന്ര്യൂറോസര്‍ജന്‍ ഡോ. ജിജി വര്‍ക്കി കുരുട്ടുകുളം ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഷിബു തെക്കുംപുറം എംഎല്‍എ, കോളേജ് ഡയറക്ടര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി കട്ടച്ചിറ, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു, മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ കെ.എ തോമസ്, പ്രൊ. കെ.പി തോമസ്, പ്രൊഫ. ബേബി എം വര്‍ഗീസ്,ചേലാട് ഫാ.ജി ഹോസ്പിറ്റല്‍ എം.ഡി ഫാ.ഡോ.ഗീവര്‍ഗീസ്, പി.ടി.എ പ്രസിഡന്റ് കെ.ജി ശശി , പഞ്ചായത്ത് പ്രസിഡന്റ് കെ.പി ജോര്‍ജ്, വൈസ് പ്രസിഡന്റ് ലത ഷാജി, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജെയിന്‍ മാത്യു, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ടീന എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: ചേലാട് കൂറ്റപ്പിള്ളില്‍ കെ. എം. തോമസിന്റെ ഭാര്യ അല്‍ഫോന്‍സാ (75) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 3ന് കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത ചെമ്പകപ്പാറ കോനാട്ട് കുടുംബാഗമാണ്. മക്കള്‍:ബൈജു, സൈജു (ഇരുവരും...

CHUTTUVATTOM

മൂവാറ്റുപുഴ:111ന്റെ നിറവില്‍ സ്മാര്‍ട്ടായി ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് എസ്തപ്പാനോസ്. ചേലാട് കര്‍ഷക കുടുംബത്തില്‍ 1091 മിഥുനം 20നായിരുന്നു അതിരംപുഴയില്‍ എ.എ എസ്തപ്പാനോസ് എന്ന മുത്തച്ഛന്റെ ജനനം.  ഇപ്പോഴും ഒറ്റ ആഗ്രഹമേയുള്ളൂ, പറമ്പിലിറങ്ങി കൃഷിവേലകള്‍...

CHUTTUVATTOM

കോതമംഗലം: വി.ഡി സതീശന്‍ മുഖ്യമന്ത്രിയായ സര്‍ക്കാരിന്റെ കീഴില്‍ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ ഭാഗമായി, പത്തുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ചേലാട് ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഷിബു തെക്കുംപുറം എംഎല്‍എ സ്റ്റേഡിയം സ്ഥലം...

error: Content is protected !!