NEWS ചേലാട് ഡെന്റല്‍ കോളേജില്‍ ബിരുദ ദാന ചടങ്ങ് നടത്തി കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2020 ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് നടത്തി. കസ്റ്റംസ് മുന്‍ കമ്മീഷണര്‍ ഡോ. കെ.എന്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ്... Kothamangalam News2 hours ago