കോതമംഗലം: ആയക്കാട് അമ്പലക്കാട്ട് ഔസേഫ് റപ്പേല്‍ (91) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച 11ന് പുലിമല സെന്റ്.തോമസ് പള്ളിയില്‍. ഭാര്യ:പരേതയായ അന്നം, കോട്ടപ്പടി ഇടപ്പുളവന്‍ കുടുംബാഗം. മക്കള്‍:ചെറിയാന് (പിഡബ്ല്യുഡി കോണ്ട്രാക്ടര്), വര്‍ഗീസ്, തോമസ് (വിമുക്തഭടന്), ജോര്‍ജ്( കോണ്ട്രാക്ടര്), പരേതനായ ജോസ്. മരുമക്കള്‍: ത്രേസ്യ മാവേലി ആയത്തുംപടി, ആന്‍സി കാഞ്ഞിരത്തുംവീട്ടില്‍ കോട്ടപ്പടി , ബിജി കൊല്ലറയ്ക്കല്‍ കോതമംഗലം, റീത്ത ചക്കാലകുന്നേല്‍ കല്ലൂര്‍ക്കാട്, മിനി പോരോത്താന്‍ കൂടാലപ്പാട്.



















































