കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളേജിൽ ബിസിഎ, ബിബിഎ, ബികോം, ബിഎസ്സി പിസിയോളജി, ബിഎസ്ഡബ്ലു,എംഎസ്ഡബ്ലു , എന്നീ പ്രോഗ്രാമുകൾക്ക് യൂണിവേഴ്സിറ്റി ഫീസോടെ ഏതാനും മാനേജ്‌മെൻറ് സീറ്റൊഴിവുണ്ട്.
ഒന്നാംഘട്ട അലോട്ട്മെൻറ് വഴി പ്രവേശനം ലഭിക്കാത്തവർക്ക് 26 വരെയുള്ള രണ്ടാം ഘട്ട അലോട്ട്മെൻറിൽ പങ്കെടുക്കാം. അതിനായി സർവകലാശാലയുടെ cap.mgu.ac.in എന്ന കേന്ദ്രീകൃത അഡ്മിഷൻ പോർട്ടിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ അവരുടെ ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതിയ ഓപ്ഷൻ നല്കണം.
27 മുതൽ കോളേജിൽ നേരിട്ടെത്തിയും അഡ്‌മിഷൻ നേടാം. Soo. 9496062917, 6238439057, 9947383242























































