Connect with us

Hi, what are you looking for?

CHUTTUVATTOM

വിമുക്തി “നിയോജകമണ്ഡലം തല കമ്മൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം ” സംഘടിപ്പിച്ചു

കേരള സർക്കാരിന്റെ വിമുക്തി പ്രോഗ്രാമിന്റെ ഭാഗമായുള്ള കോതമംഗലം നിയോജക മണ്ഡലം തല കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിലിന്റയും MA കോളേജ്‌ എൻ എസ് എസ് യൂണിറ്റിന്റെയും സഹകരണത്തിൽ തങ്കളം റോട്ടറി ഭവൻ ഹാളിൽ വച്ച് സംഘടിപ്പിച്ചു. MA കോളേജിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ റാലി ബഹുമാനപ്പെട്ട കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഭാനുമതി രാജു ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് നടന്ന പൊതുയോഗം ബഹുമാനപ്പെട്ട എംഎൽഎ  ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷ വഹിച്ചു കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ  സബിൻ ടി സ്വാഗതം പറഞ്ഞ യോഗത്തിൽ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്  പി കെ മൊയ്‌തു കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ബിന്ദു ജോർജ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ  ഷിഞ്ചു ബെന്നി ,നൂര്‍ജി ഷംസുദ്ധീൻ ,ആതിര അഖിൽ ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  മനോജ് നാരായണൻ ,MA കോളേജ് പ്രിൻസിപ്പാൾ Dr മഞ്ജു കുര്യൻ ,എൻ എസ് എസ് എസ് പ്രൊഗ്രാം ഓഫീസർ മാരായ ഫേബ കുര്യൻ ,മാജിത് എം വി ,എൻ എസ് എസ് വോളന്റിയർ കുമാരി റീൻ ഫാത്തിമ എന്നിവർ ആശംസകൾ നേർന്നു.

വിമുക്തി മെന്റർ കെ എസ് ഇബ്രാഹിം ക്ബോധവൽക്കരണ ക്ലാസ്സ് നടത്തി കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ  ഫിലിപ്പ് തൊമസ് നിയമ ബോധന ക്ലാസ്സും നന്ദിയും രേഖപ്പെടുത്തി .അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ പി കെ ബാലകൃഷ്ണൻ ,സാജു കെ ടി ,അജി അഗസ്റ്റിൻ ,പോൾ ടി പി ,പ്രിവന്റീവ് ഓഫിസർമാരായ ജിമ്മി വി എൽ ,ഷമീർ വി എ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെയും കോതമംഗലം ,കുട്ടമ്പുഴ റെയിഞ്ച് ഓഫീസുകളിലെയും ജീവനക്കാരും, വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപകരും വിദ്യാർത്ഥികളും മറ്റു ജനപ്രതിനിധികളും സാംസ്ക്കാരിക പ്രവർത്തകരും പങ്കെടുത്തു.

You May Also Like

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

error: Content is protected !!