കോതമംഗലം : തൃക്കാരിയൂർ തേവലക്കാട്ട് പരേതനായ റ്റി. റ്റി. തോമസിന്റെ ഭാര്യ സൂസൻ തോമസ് (67)അന്തരിച്ചു.സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച (10/10/25) വൈകിട്ട് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 4 മണിക്ക് പിണ്ടിമന സെന്റ്. ജോൺസ് യാക്കോബായ പള്ളിയിൽ. പരേത ഊഞ്ഞാപ്പാറ വടക്കൻ കുടുംബാംഗമാണ്.മക്കൾ : സ്മിത തോമസ് (ഓസ്ട്രേലിയ ), സ്മിതേഷ് തോമസ് (ഓസ്ട്രേലിയ ).മരുമക്കൾ : പ്രിൻസ് ബാബു(ഓസ്ട്രേലിയ),ജിന്റു അന്ന(ഓസ്ട്രേലിയ )
