Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു

ഗാന്ധിജയന്തി ദിനമായ 2024 ഒക്ടോബർ 2ന് തുടക്കമിട്ട “മാലിന്യ മുക്ത കേരളം വൃത്തിയുള്ള വാരപ്പെട്ടി” ജനകീയ ക്യാമ്പയിൻ നമ്മുടെ പഞ്ചായത്ത് വിജയകരമായി പൂർത്തീകരിച്ച് സമ്പൂർണ്ണ ശുചിത്വ ഗ്രാമ പ്രഖ്യാപനം കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ ബഹു. എംഎൽഎ ശ്രീ ആന്റണി ജോൺ പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ് ശുചിത്യ സന്ദേശം നൽകി . ഗ്രാമപഞ്ചായത്തിലെ മികച്ച സ്ഥാപനങ്ങൾക്കും വീടുകൾക്കും ട്രോഫിയും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഡയാന നോബി, ബ്ലോക്ക് മെമ്പർ നിസാമോൾ ഇസ്മയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ദീപ ഷാജു, എം എസ് ബെന്നി, എയ്ഞ്ചൽ മേരി ജോബി, പി പി കുട്ടൻ, കെ കെ ഹുസൈൻ, ദിവ്യാ സലി, പ്രിയ സന്തോഷ്, ശ്രീകല സി, ഷജി ബെസി, സെക്രട്ടറി എം എം ഷംസുദ്ദീൻ, റഹീം ചെന്താര, ഷാജി വർഗീസ്, റഹീം അപ്പയ്ക്കൽ, ബാങ്ക് പ്രസിഡന്റ് മാരായ ഹാൻസി പോൾ, കെ സി അയ്യപ്പൻ, CDS ചെയർപേഴ്സൺ ധന്യ സന്തോഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ കെ പ്രകാശ് നന്ദി രേഖപ്പെടുത്തി.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കുമെന്ന് നിയുക്ത എംഎല്‍എ ഷിബു തെക്കുംപുറം. പല്ലാരിമംഗലം പഞ്ചായത്തില്‍ നടത്തിയ പര്യടനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഷിബു തെക്കുംപുറം. റോഡ് വികസനം, കുടിവെള്ള സൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍,...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നില്‍ മഴയത്തുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം നീളുന്നു. റോഡിലൂടെയുള്ള യാത്രയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിന് പുറമെ സമീപത്തെ കടകള്‍ക്കുള്ളില്‍ വെള്ളം കയറുന്നതും ഗുരുതരപ്രശ്‌നമാണ്. വേനല്‍മഴയില്‍ മൂന്ന് ദിവസമാണ് ഇവിടെ അതിരൂക്ഷ...

CHUTTUVATTOM

കോതമംഗലം: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് ലീഗ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ എസ്എന്‍ഡിപി യോഗം കോതമംഗലം യൂണിയന്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്ന്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം സഹകരണ ബാങ്കിന്റെ കീഴിലുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് വിഭാഗത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ടുലക്ഷംരൂപയുടെ ഉപകരണങ്ങള്‍ ലഭ്യമാക്കി. ബാങ്കിന്റെ കോമണ്‍ ഗുഡ് ഫണ്ടില്‍നിന്നുള്ള രണ്ടുലക്ഷംരൂപ ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ നല്‍കിയത്....

CHUTTUVATTOM

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ആനക്കയത്തിലെ 26-ാമത് എഡിഎസ് വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ നടത്തി. കുട്ടമ്പുഴ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ അരുണിമ വിനീഷ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എഡിഎസ് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചു. ഇതോടെ പഞ്ചായത്തില്‍ രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി. പുളിന്താനം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ആദ്യത്തേത്. സെന്റ് മേരീസ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ എസ്എസ്എല്‍സി പരീഷ എഴുതിയ 5259 പേരില്‍ 5246 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. പിന്നില്‍ പോയത് 13 കുട്ടികള്‍ മാത്രം. 2802 ആണ്‍കുട്ടികളും 2444 പെണ്‍കുട്ടികളുമാണ് ഉപരിപഠനത്തിന്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ചുള്ളിക്കണ്ടത്ത് വിറകുപുരയിലൊളിച്ച കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. കവളങ്ങാട്, ചുള്ളിക്കണ്ടം സ്വദേശി യൂസഫിന്റെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരയിലാണ് വെള്ളിയാഴ്ച രാവിലെ രാജവെമ്പാലയെ കണ്ടത്. ഇതേ രാജവെമ്പാല വ്യാഴാഴ്ച മറ്റൊരു പാമ്പിനെ ഇതിലെ...

ACCIDENT

നേര്യമംഗലം: നേര്യമംഗലം പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 ഓടെ പെരിയാര്‍ നദിയില്‍ നിന്നും 40 നും 60 നും ഇടയില്‍ പ്രായം തോന്നിക്കുന്ന 171 സെ.മീ ഉയരമുള്ള...

NEWS

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി – ഹൈറേഞ്ച് ബസ്റ്റാൻഡ്- മിനി സിവിൽ സ്റ്റേഷൻ റോഡിന്റെ നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചു. എം എൽ എ ആസ്തി വികസന ഫണ്ട്‌...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ചൊവ്വാഴ്ചയുണ്ടായ കൊടുങ്കാറ്റിലും കനത്തമഴയിലും വ്യാപക നാശ നഷ്ടം. നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചു. പിണ്ടിമന പഞ്ചായത്തിലെ 8, 9 വാര്‍ഡുകളിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ആയക്കാട്, വിഷ്ണു തമ്പാന്റെ...

ACCIDENT

കോതമംഗലം: ചെറുവട്ടൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് മുന്‍വശം കാറും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു. ഹൈക്കോര്‍ട്ട് കവലയ്ക്കും ഗവ. ഹൈടെക് സ്‌കൂളിനും മധ്യേയുള്ള ഇറക്കത്തിലായിരുന്നു അപകടം. നെല്ലിക്കുഴി ഭാഗത്തുനിന്നും വരികയായിരുന്ന...

error: Content is protected !!