Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് ആധുനീക ക്രിമറ്റോറിയം: വർക്ക്‌ ടെൻഡർ ചെയ്തതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ

കോതമംഗലം : കോതമംഗലത്ത് ആധുനീക ക്രിമറ്റോറിയത്തിന്റെ വർക്ക്‌ ടെൻഡർ ചെയ്തതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമ സഭ ചോദ്യത്തിന് മറുപടിയായി ട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.കോതമംഗലം നഗരസഭ പരിധിയിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുകൊണ്ട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മോഡേൺ ക്രിമറ്റോറിയയുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിയെ സംബന്ധിച്ചും സാങ്കേതിക തടസ്സങ്ങൾ നീക്കി നിർമ്മാണം വേഗത്തിൽ ആരംഭിക്കുന്നതിനെ സംബന്ധിച്ചും എം എൽ എ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി.

ആധുനീക വാതക ശ്മശാനത്തിന്റെ നിർമ്മാണത്തിനായി 4. 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
കോതമംഗലം നഗരസഭാ പരിധിയില്‍ കിഫ്ബി ഫണ്ട്‌ ഉപയോഗിച്ചുകൊണ്ട്‌ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ആധുനിക വാതക ശ്മശാനം പദ്ധതിക്ക്‌ സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ ചെയ്തിട്ടുണ്ട്‌.ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക്‌ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സാധിക്കുന്നതാണെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: നെല്ലിമറ്റം കാക്കനാട്ട് (പീച്ചാട്ട്)  സാൻ്റി (63) നിര്യാതനായി.സംസ്കാരം ശനിയാഴ്ച 4 ന് നെല്ലിമറ്റം സെൻറ് ജോസഫ് പള്ളിയിൽ. ഭാര്യ : സിസി കുമാരമംഗലം കുറൂർ കുടുംബാംഗം..

NEWS

കോതമംഗലം: നെല്ലിമറ്റം വടക്കേല്‍ ജോര്‍ജ് സ്‌കറിയയുടെ ഭാര്യ ഏലിക്കുട്ടി (67) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രണ്ടിന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളിയില്‍. മക്കള്‍ : ലിമ്മിച്ചന്‍ (ഐര്‍ലന്റ്), ജിമ്മി (ഇറ്റലി). മരുമക്കള്‍ :...

NEWS

കോതമംഗലം: നെല്ലിമറ്റം നെല്ലാപ്പാറ സജി( നാരായണൻ -61 ) നിര്യാതനായി. സംസ്‌കാരം  വെള്ളിയാഴ്ച 12ന് ഒക്കൽ ശാന്തി നിലയം ശ്മശാനത്തിൽ. ഭാര്യ:ഷീന മാറാടി വിരിപ്പിൽ കുടുംബാഗം.മക്കൾ : അനീഷ്, അജീഷ്. മരുമക്കൾ:അമലു, ബിയിൽ

NEWS

കോതമംഗലം : വിദ്യാർത്ഥികൾ ഡിസിഎൽൻ്റെ പഞ്ചശീലങ്ങളിൽ വളരണമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ദീപക ബാലസഖ്യം കോതമംഗലം മേഖല പ്രവർത്തനവർഷം സെൻ്റ് അഗസ്റ്റ്യൻസ് ഹയർസെക്കൻ്റി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ഈശ്വരഭക്തി, സാഹോദര്യം ക്യത്യനിഷ്‌ഠ,...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ജനവാസ മേഖലയിൽ ഒരാഴ്ചക്കാലമായി തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തി.കഴിഞ്ഞ രാത്രികളിൽ പുന്നേക്കാട് മേഖലയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ നാല് ആനകളെയാണ് പുഴകടത്തി ഉൾവനത്തിലേക്ക് തുരത്തിയത്. ഇന്ന്...

CHUTTUVATTOM

കോതമംഗലം: ശതാബ്ദിയിലേക്ക് പ്രവേശിക്കുന്ന സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മിക്സഡ് സ്കൂൾ ആയി പ്രഖ്യാപിച്ചു. പുതിയ(2026-27) അധ്യയന വർഷം മുതൽ സ്കൂളിലെ യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം...

CHUTTUVATTOM

കോതമംഗലം: ഇളംബ്ര സ്വദേശിയായ യുവാവ് ന്യൂസിലാന്‍ഡ് പോലീസില്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റു. വര്‍ഷങ്ങള്‍ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് കോതമംഗലം ഇളബ്ര സ്വദേശി വിനയ് ശങ്കര്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കില്‍ വിദേശമണ്ണിലും മലയാളിക്കൊടി പാറിക്കാം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. പൂയംകുട്ടി വനാന്തരത്തില്‍നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. പിണവൂര്‍കുടിയില്‍ കഴിഞ്ഞ ദിവസം നാല് കൊമ്പന്‍മാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആനന്ദന്‍കുടി...

CHUTTUVATTOM

കോതമംഗലം: ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോതമംഗലത്ത് ‘പുതിയകാലത്തെ വായന’ എന്ന വിഷയത്തില്‍ ടോക്ക് ഷോ സംഘടിപ്പിച്ചു. കോതമംഗലം ലയണ്‍സ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ എഴുത്തുകാരായ ശൈലന്‍, നവമി ലത, ബോബി കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള ഐഎംഎ കേരള സ്റ്റേറ്റ് ഡോക്ടേഴ്‌സ് ഡേ അവാര്‍ഡ് ഡോ. ലിസ തോമസിന് ലഭിച്ചു. ആരോഗ്യ മന്ത്രി കെ. മുരളീധരനില്‍ നിന്നും അവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഐഎംഎ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പിണ്ടിമന കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു  പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ഷാജി...

NEWS

കോട്ടപ്പടി : കോട്ടപ്പടി മാർ എലിയാസ് കോളേജിൽ യു. ജി ആദ്യ ബാച്ചിനുള്ള ഇൻഡക്ഷൻ പ്രോഗ്രാം നടത്തി. സംസ്ഥാന ഓമ്പുഡ്സ്മാൻ, വ്യോമയാന വിതഗ്തൻ എന്നീ നിലകളിൽ ശ്രദ്ധേ യനായ എ.സി കെ. നായർ...

error: Content is protected !!