Connect with us

Hi, what are you looking for?

NEWS

മാർ ഏലിയാസ് കോളേജിൽ യൂണിവേഴ്സിറ്റി റാങ്ക് ജേതാവിന് അനുമോദനം

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 2021 -24 വർഷത്തിൽ ബി എസ് ഡബ്ല്യൂ പഠന വിഭാഗത്തിൽ നിന്നും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഭാഗ്യലക്ഷ്മി ശ്രീകുമാറിനെ കോളേജ് സെമിനാർ ഹോളിൽ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു.

ചടങ്ങിൽ ഫാദർ എൽദോസ് പുൽപ്പറമ്പിൽ, ഫാദർ എൽദോസ് തോമസ്, മാനേജർ സാബു കെ പോൾ, പ്രിൻസിപ്പാൾ ഡോക്ടർ ബ്രൂസ് മാത്യു, മുൻ കോളേജ് മാനേജർ സി എം ബേബി, പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വൈസ് പ്രിൻസിപ്പൽ ജിൻസി പി മാത്യൂസ്, ഐക്യുഎസ്‌സി കോഡിനേറ്റർ ടിന്റു സ്കറിയ, ഡിപ്പാർട്ട്മെന്റ് മേധാവി സൗമ്യ മാത്യു, അസിസ്റ്റന്റ് പ്രൊഫസർ സയന സണ്ണി എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

error: Content is protected !!