Connect with us

Hi, what are you looking for?

NEWS

മെൻ്റർ അക്കാഡമി: പരിസ്ഥിതി ദിനത്തിൽ പൊതുയിടങ്ങളിൽ വൃക്ഷതൈകൾ നട്ടു സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി

കോതമംഗലം: മെൻ്റർ അക്കാഡമിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ പൊതുയിടങ്ങളിൽ വൃക്ഷതൈകൾ നട്ടു സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി. നഗരത്തിലെ വിവിധ ഇടങ്ങളിൽ വൃക്ഷങ്ങൾ നട്ടു സംരക്ഷിക്കുന്ന പദ്ധതിയുടെ ഉത്ഘാടനവും വൃക്ഷ തൈകളുടെ വിതരണവും കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ
പി എ ജലീൽ ഉത്ഘാടനവും ചെയ്തു.

മെൻ്റർ അക്കാഡമി ഡയറക്ടർ ആശാ ലില്ലിതൊമസ് അധ്യക്ഷത വഹിച്ചു.വനപാലകരായ കെ റ്റി സന്തോഷ്
എം സി കൃഷ്ണകുമാർ ,കെ ആർ പ്രദീപ് കുമാർ, ഷിബു ബാബു പള്ളത്ത്, ലെത്തീഫ് കുഞ്ചാട്ട് തുടങ്ങിയവർ പങ്കെടുത്തു

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!