Connect with us

Hi, what are you looking for?

NEWS

കറുകടം വിദ്യാവികാസ്‌ സ്കൂളിൽ മെറിറ്റ്‌ ഡേ ആഘോച്ചു

കോതമംഗലം : കറുകടം വിദ്യാവികാസ്‌ സ്കൂളിൽ മെറിറ്റ്‌ ഡേ ആഘോച്ചു.ആന്റണി ജോണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ ഐ സി എസ് ഇ 10-)0 ക്ലാസ്‌ പരീക്ഷയില്‍ 90 ശതമാനം മാര്‍ക്കോടെ അഖിലേന്ത്യാതലത്തില്‍ അഞ്ചാംസ്ഥാനം നേടിയ വസുദേവ്‌ സജീവിനെയും,ഐ എസ്‌ സി 12-)0ക്ലാസ്‌ പരീക്ഷയില്‍ സയന്‍സില്‍ 90 ശതമാനം മാര്‍ക്ക്‌ നേടിയ വിഗ്നേഷ്‌ പ്രസീദിനെയും, ഹ്യൂമാനിറ്റീസില്‍ 97 ശതമാനം മാര്‍ക്ക്‌ നേടിയ ഷാരന്‍ മരിയ ഷെബിയെയും ഉന്നതവിജയം നേടിയ മറ്റു കുട്ടികളെയും അനുമോദിച്ചു.

നഗരസഭാ ചെയര്‍മാന്‍ കെ കെ ടോമി, ജൂബി പ്രതീഷ്‌, ടി യു കുരുവിള, പ്രസാദ്‌ പുക്കുന്നേല്‍, ഫാ. വര്‍ഗീസ്‌ മൈക്കുളങ്ങര, ഡോ. റെനി അന്ന ജോസഫ് , അനിത ജോര്‍ജ്‌ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

error: Content is protected !!