Connect with us

Hi, what are you looking for?

NEWS

എംബിറ്റ്സ് എൻജിനീയറിങ് കോളജിൽ എം.ബി.എ. കോഴ്സിന് അംഗീകാരം

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളജിൽ പുതുതായി എം.ബി.എ. കോഴ്സിന് എ ഐ സി ടി ഇ യുടെ ( ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ) അംഗീകാരം ലഭിച്ചു. 60 സീറ്റുകളിൽ പ്രവേശനം നടത്താനാണ് അംഗീകാരം. ഇതോടൊപ്പം പോളിടെക്‌നിക് വിഭാഗത്തിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് കോഴ്സ് ആരംഭിക്കുന്നതിനും എ ഐ സി ടി ഇ അനുമതി ലഭിച്ചിട്ടുണ്ട്.

കോളജിൽ നിലവിൽ നടത്തുന്ന പോളിടെക്‌നിക്‌, ബിടെക്, എംടെക്, എംസിഎ കോഴ്സുകൾക്ക് പുറമെയാണ് പുതിയ കോഴ്സുകൾക്ക് അനുമതി ലഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങളാക്കായി കോളജ് ഓഫീസ് ആയോ 9061063801 എന്ന നമ്പറിലോ ബന്ധപ്പെടുക.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!