Connect with us

Hi, what are you looking for?

SPORTS

ടാൻ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി കോതമംഗലം സ്വദേശികൾ

കോതമംഗലം: ഫോർത്ത് (4th) ടാൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടി കോതമംഗലത്തിന് അഭിമാനമായി അൻവർ ഷായും ,ശിവകുമാറും. ജിംകോ ഫിറ്റ്നസ് ആൻഡ് ലൈഫ്സ്റ്റൈൽ സെന്ററിന്റെയും കോതമംഗലം ഷോട്ടോഖാൻ കരാട്ടെ ആക്കാഡമിയുടെയും നേതൃത്വത്തിൽ പോണ്ടിച്ചേരിയിൽ നടന്ന ടാൻ ഗ്രേഡിങ് ടെസ്റ്റിലാണ് 4th ടാൻ ബ്ലാക്ക് ബെൽറ്റ്‌ കരസ്ഥമാക്കിയ അൻവർ ഷായും (അൻവർ കറുകടം ), സി കെ ശിവകുമാർ കോതമംഗലം (ശിവ പ്രിയ ഡ്രൈവിംഗ് സ്കൂൾ ‘തൃകാരിയൂർ ) എന്നിവർ സെൻസായി കരാട്ടെ റഷീദിൻ്റെ ശിഷ്യരാണ്.

 

You May Also Like

CRIME

കോതമംഗലം: നാഗഞ്ചേരി പള്ളിയിൽ കവർച്ച നടത്തിയ സംഘത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ പള്ളിയില്‍ കഴിഞ്ഞമാസമാണ് കവര്‍ നടന്നത്.ഓഫിസില്‍ നിന്നും ഭണ്ഡാരങ്ങളില്‍ നിന്നും പണം...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ...

CRIME

പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ . ട്രിച്ചി ലാൽഗുഡി മനയ്ക്കൽ അണ്ണാനഗർ കോളനിയിൽധർമ്മരാജ് (29) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തീയതി പെരുമ്പാവൂർ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....