Connect with us

Hi, what are you looking for?

NEWS

മരപ്പട്ടി കെണിയിൽ കുരുങ്ങി

കോതമംഗലം:  പുന്നേക്കാട് കുടുബാരോഗ്യകേന്ദ്രത്തിനുള്ളില്‍ വിഹരിച്ചിരുന്ന മരപ്പട്ടികളിലൊന്ന് വനംവകുപ്പിൻ്റെ കെണിയിൽ കുരുങ്ങി. പുന്നേക്കാട് കുടുബാരോഗ്യകേന്ദ്രത്തിനുള്ളില്‍ നാളുകളായി ഏതാനും മരപ്പട്ടികള്‍ തമ്പടിച്ചിട്ടുണ്ട്.ഇവ വലിയ പ്രശ്നങ്ങളാണ് ആശുപത്രിയിലുണ്ടാക്കുന്നത്.മേല്‍ക്കൂരയില്‍ വാസമുറപ്പിച്ചിട്ടുള്ള ഇവയുടെ മൂത്രംവീണ് കമ്പ്യൂട്ടറുകള്‍ തകരാറിലായി.ലാബിന്റെ സംവിധാനങ്ങള്‍ക്കും കേടുപറ്റി.രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഇതുമൂലം ആശുപത്രിക്കുണ്ടായിട്ടുള്ളതായി പറയുന്നു .വിസര്‍ജ്യങ്ങള്‍വീണ് ആശുപത്രിക്കകവും ഇരിപ്പിടങ്ങളും ഉപകരണങ്ങളുമെല്ലാം ആകെ വൃത്തിഹീനമാകുന്ന സ്ഥിതിയാണുള്ളത്.ആശുപത്രിയിലെത്തുന്നവര്‍ക്കും ജീവനക്കാര്ക്കും അസഹനീയമായ ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്.മരപ്പെട്ടി ശല്യം പഞ്ചായത്ത് അധികൃതര്‍ വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.ഇതേതുടര്‍ന്നാണ് കൂട് സ്ഥാപിച്ച് ഇവയെ പിടികൂടാന്‍ തീരുമാനിച്ചത്.കഴിഞ്ഞദിവസം ഒരെണ്ണം കെണിയില്‍ വീണു.അവശേഷിക്കുന്നവയേക്കൂടി പിടിക്കാനുള്ള ശ്രമം തുടരുകയാണ്.ആശുപത്രിക്കുണ്ടായ നാശനഷ്ടത്തിന് നഷ്ടപരിഹാരം വേണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടുമെന്ന്  പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി കീരമ്പാറ വെളിയേൽ ച്ചാൽ ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. മണ്ഡലത്തെ പ്രകാശ പൂരിതമാക്കുവാൻ വേണ്ടി 2016...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ “*ആദ്യ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന് “* മാതിരപ്പിള്ളിയിൽ തുടക്കമായി. മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലാണ് സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ തുടങ്ങിയിട്ടുള്ളത്. അവധി ദിവസങ്ങളിൽ തികച്ചും സൗജന്യമായി...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

NEWS

കോതമംഗലം: കോതമംഗലം മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം “വരവേൽപ്പ് 2025 ” സംഘടിപ്പിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിബി കുര്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മാനേജർ...

NEWS

കോതമംഗലം : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങളും ,കുട്ടികൾക്കുള്ള അനുമോദനങ്ങളും ,ആദരവും സംഘടിപ്പിച്ചു. കുത്തുകുഴി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറത്തിൽ നടന്ന പരിപാടി...

NEWS

കോതമംഗലം : കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ” വരവേൽപ്പ് 2025 ” സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ സിസ്റ്റർ സജീവ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...

NEWS

കോതമംഗലം: എസ്എസ്എൽസി /പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളെയും, ഒന്നൊഴികെ മറ്റെല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനികളെയും അനുമോദിക്കുന്ന...

NEWS

കോതമംഗലം : മുപ്പത് ലക്ഷത്തിലേറെ എം .എൽ .എ .ഫണ്ട് ചിലവഴിച്ച പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപ്പാടം കളിസ്ഥല പുനർ നിർമ്മാണത്തിൽ അഴിമതി ഉണ്ടെന്ന് പരാതി. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ...

NEWS

കോതമംഗലം : തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മികച്ച മാധ്യമ റിപ്പോർട്ടർക്കുള്ള പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം ഏബിൾ. സി. അലക്സിന്.കലാ സാംസ്‌കാരിക സാഹിത്യ ജീവകാരുണ്യ മേഖലയിലെ നിരവധി...

NEWS

കോതമംഗലം – കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ഉന്നതിയിൽ കാട്ടാന ശല്യം രൂക്ഷമായി. ഇന്ന് പുലർച്ചെ യെത്തിയ ആനകൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു. പന്തപ്ര ഉന്നതിയിലെ ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ, ചെല്ലപ്പൻ, പ്രഭാകരൻ എന്നിവരുടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിൽ നിന്നും പന്തപ്രയിലെത്തി കുടിൽ കെട്ടി താമസിക്കുന്ന 19 കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. മീൻകുളം-...

error: Content is protected !!