Connect with us

Hi, what are you looking for?

ACCIDENT

കെഎസ്ആർടിസി ബസ്സിന്റെ ബ്രേക്ക് തകരാറിലായി; ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലവും ഒഴിവായത് വൻ ദുരന്തം

കോതമംഗലം : കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വനത്തിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. നേര്യമംഗലം വനത്തിൽ അഞ്ചാംമൈലിന് സമീപത്തെത്തിയപ്പോൾ വാഹനത്തിന്റെ ബ്രേക്ക് തകരാറിലാവുകയായിരുന്നു. ഇത് മനസ്സിലാക്കിയ ഡ്രൈവർ ഉടൻതന്നെ വാഹനം റോഡിന്റെ സൈഡിലേക്ക് ഇടിപ്പിച്ച് നിർത്തുകയായിരുന്നു.

വാഹനത്തിന് വേഗത കുറവായിരുന്നതിനാലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലവും വൻ ദുരന്തമാണ് ഒഴിവായത്. നിരവധി യാത്രക്കാർ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലുംആർക്കും പരിക്കേറ്റിട്ടില്ലെന്ന് സ്ഥലത്തെത്തിയ ഹൈവേ പോലീസ് അധികൃതർ വ്യക്തമാക്കി. വാഹനത്തിൻറെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...